Latest News

തിരുവല്ല സ്പാ ബലാല്‍സംഗ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

തിരുവല്ല സ്പാ ബലാല്‍സംഗ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍
X

പത്തനംതിട്ട: തിരുവല്ല സ്പാ ബലാല്‍സംഗ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. നിരണം സ്വദേശിയായ വരുണ്‍ ആണ് പിടിയിലായത്. ഇനി മൂന്ന് പേര്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായില്‍ എത്തിയതാണ് സുബിന്‍ അലക്‌സാണ്ടര്‍ അടക്കം ആറ് പേര്‍. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കി.

Next Story

RELATED STORIES

Share it