- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
കോട്ടക്കല്‍ നഗരസഭ സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു
27 Jun 2020 10:18 AM GMTകോണ്‍ട്രാക്ടറുടെ അഴിമതി ആരോപണത്തിന് പിന്നാലെ കോട്ടക്കലില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് റീജണല്‍ ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ്...
കൊവിഡ്: പാലക്കാട് സ്വദേശി മുംബൈയില്‍ മരിച്ചു
27 Jun 2020 9:49 AM GMTഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന് (83) ആണ് മരിച്ചത്.
വാഹനമിടിച്ച് കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു
27 Jun 2020 9:33 AM GMTമങ്ങാട്ടുചാലില്‍ എം സി മുഹമ്മദ് ഷാ ഹാജിയുടെ മകന് അബൂബക്കര്‍ സിദ്ദീഖ് (47) ആണ് മരിച്ചത്.
ജംസ് ഭൂമി ഇടപാട്: കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം-എസ്.ഡി.പി.ഐ
27 Jun 2020 9:27 AM GMTസാധാരണക്കാരായ ജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി പടുത്തുയര്‍ത്തിയ സ്ഥാപനം, സുതാര്യമല്ലാത്ത വഴിയിലൂടെ പൊതുജനങ്ങളുടെ അറിവില്ലാതെ നേടിയെടുക്കാന്‍...
വാരിയംകുന്നത്തിന്റെ ടെലി സിനിമ 'രണഭൂമി' റിലീസിനൊരുങ്ങി
27 Jun 2020 9:13 AM GMTപെരിന്തല്‍മണ്ണ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമപ്രഖ്യാപന വിവാദങ്ങള്‍ക്കിടെ സ്വന്തം നാട്ടിലെ സ്വാതന്ത്ര്യസമര പോരാളിയുടെ പേരില്‍ ടെ...
ജ. രാമചന്ദ്രന് കമ്മീഷന് റിപോര്‍ട്ട് അപര്യാപ്തം: ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്
27 Jun 2020 9:05 AM GMTസര്‍ക്കാരോ കമീഷനോ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സംബന്ധിച്ച് ബസ് ഉടമാ സംഘടനകളെ അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ കാണുന്ന റിപോര്‍ട്ട് പ്രകാരമുള്ള...
സൗദി: ഗവര്‍ണര്‍ക്ക് കൊവിഡ് ബാധ: നില ഗുരുതരം, ആശുപത്രിയിലേക്ക് മാറ്റി
27 Jun 2020 8:56 AM GMTആരോഗ്യനില വഷളായതോടെ ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ അല്‍ ബാഹയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.
അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
27 Jun 2020 8:42 AM GMTസ്റ്റെര്‍ലിങ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന.
ട്രൈബല്‍ സര്‍വ്വകലാശാല പ്രവേശന പരീക്ഷ കേന്ദ്രം കേരളത്തില്‍ പുനസ്ഥാപിച്ചു; വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങള്‍
25 Jun 2020 1:59 PM GMTഡല്‍ഹി/മലപ്പുറം: മധ്യപ്രദേശ് ആസ്ഥാനമായ ഇന്ദിരഗാന്ധി ദേശീയ െ്രെടബല്‍ സര്‍വ്വകലാശാല (ഐജിഎന്‍ടിയു) കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ച...
പ്രവാസികളുടെ തിരിച്ചുവരവ്: കേരളത്തിന് മാത്രമായി ഒരു ചട്ടം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
25 Jun 2020 1:38 PM GMTവന്ദേഭാരത് മിഷന് വിമാനയാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള നിബന്ധനകളും ബാധകമായിരിക്കില്ലെന്നും വി മുരളീധരന് വ്യക്തമാക്കി.
ചക്കാംപറമ്പ് കുടുംബക്ഷേമ അരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു
25 Jun 2020 12:25 PM GMTമാള: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണവലയത്തിലാണ് കേരളമെന്ന് വി ആര് സുനില്‍കുമാര്‍ എംഎല്‍എ. ചക്കാംപ...
'കൂട്ടം' ഭാരവാഹികളെ തിരഞ്ഞെടുത്തു
25 Jun 2020 12:12 PM GMTഭാരവാഹികളായി മുഹമ്മദ് അറക്കൽ (പ്രസിഡന്റ്), ഫൈസൽ കുന്നക്കുടി (സെക്രട്ടറി), എംഎസ് അബുലൈസ് (വർക്കിങ് പ്രസിഡന്റ്),കെ പി...
രണ്ടു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ഇരക്ക് രണ്ടുലക്ഷം നഷ്ട പരിഹാരം നല്കാന് അപൂര്‍വ്വ വിധി
25 Jun 2020 11:59 AM GMTരണ്ടു മാസം മുന്‍പ് അമ്പലവയല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കോടതി ഇടപെടല്‍.
ഇന്ധന വിലവര്‍ധനവിനെതിരേ പ്രതിഷേധം: ദിഗ് വിജയ് സിങിനെതിരേ കേസെടുത്തു
25 Jun 2020 11:28 AM GMTസാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് ദിഗ് വിജയ് സിങിനെതിരേയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പോലിസ് കേസെടുത്തത്.
ഗല്‍വാന്‍ സംഘര്‍ഷം: ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
25 Jun 2020 10:31 AM GMTഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബോറിസ് ജോണ്സണ് ആവശ്യപ്പെട്ടു. ഇന്ത്യാ ചൈനാ ബന്ധത്തിലെ പുതിയ...
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം
25 Jun 2020 10:19 AM GMTവൈത്തിരി അച്ചൂരാനം സ്വദേശി ബാലനെ (33) നെയാണ് കല്‍പ്പറ്റ പോക്സോ കോടതി ജഡ്ജി കെ രാമകൃഷ്ണന് ശിക്ഷിച്ചത്.
സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി
25 Jun 2020 9:55 AM GMTജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.
ഗൂഗ്ള്‍ പേ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാവാണെന്നും പേയ്മെന്റ് സംവിധാനമല്ലെന്നും ആര്‍ബിഐ
25 Jun 2020 9:31 AM GMTപേയ്മെന്റ് സംവിധാനമല്ലാത്തതിനാല്‍ ഗൂഗ്ള്‍ പേ നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) പ്രസിദ്ധീകരിച്ച അംഗീകൃത പേയ്മെന്റ്...
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന തീരുമാനം സ്വാഗതാര്‍ഹം; ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
24 Jun 2020 3:28 PM GMTജോലി നഷ്ടപ്പെട്ടും മരണ ഭയം കൊണ്ടും സ്വന്തം കുടുംബത്തെ ഒരുനോക്കു കാണാന്‍ ഏതുവിധേനയും നാടാണയാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക്മേല്‍ അടിച്ചേല്‍പ്പിച്ച...
'വാരിയം കുന്നത്ത്'; ആ പേരുകേട്ടല് മുട്ടിടിക്കുന്ന സംഘികള്‍ |THEJAS NEWS | THALKSHANAM
24 Jun 2020 3:23 PM GMTകൊവിഡ് 19: മലപ്പുറം ജില്ലയിലെ കണ്ടയിന്മെന്റ് സോണില്‍ നിന്ന് ഏഴ് വാര്‍ഡുകള്‍ കൂടി ഒഴിവാക്കി
24 Jun 2020 3:04 PM GMTആതവനാട് ഗ്രാമപ്പഞ്ചായത്തിലെ 04, 05, 06, 07, 20 വാര്‍ഡുകളും കല്പകഞ്ചേരിയിലെ 12ാം വാര്‍ഡും തിരുരങ്ങാടി നഗരസഭയിലെ 38ാം വാര്‍ഡുമാണ് കണ്ടെയിന്മെന്റ്...
ജിസാന്‍ സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തി
24 Jun 2020 2:31 PM GMTകേരളത്തിലെ പ്രവാസികളുടെ കാര്യത്തില്‍ അനുകൂല നടപടികള്‍ ഉടന്‍ വേണമെന്നും പ്രവാസികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നും...
ഹജ്ജ്: അര്‍ഹരായ വിഭാഗങ്ങളെ വെളിപ്പെടുത്തി സൗദി മന്ത്രാലയം
24 Jun 2020 2:26 PM GMTകൊവിഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വൈറസ് ബാധിതരാവുകയും പിന്നീട് സുഖംപ്രാപിക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍, മറ്റു സുരക്ഷാ...
കൊവിഡ് വ്യാപനം തടയല്‍: സേനയിലെ മുഴുവന്‍ പോലിസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡിജിപി യുടെ നിര്‍ദേശം
24 Jun 2020 2:12 PM GMTരോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.
സിപിഎം നോമിനി ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍; വിമര്‍ശനവുമായി ചെന്നിത്തല
24 Jun 2020 1:49 PM GMTപട്ടികയിലുണ്ടായിരുന്ന രണ്ട് ജില്ലാ ജഡ്ജിമാരെ മറികടന്നാണ് സിപിഎം നോമിനിയായ മനോജ് കുമാറിന് മന്ത്രിസഭാ യോഗത്തില്‍ നിയമനം നല്‍കിയത്....
മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 1,165 പേര് കൂടി പുതിയതായി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് 200 പേര്
24 Jun 2020 12:56 PM GMT22,510 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 341 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
വയനാട്ടില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്
24 Jun 2020 12:48 PM GMTജൂണ്‍ 12ന് ദുബയില്‍ നിന്നുമെത്തി മൂന്ന് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന മേപ്പാടി...
കോഴിക്കോട്ട് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ക്ക് ഇന്ന് രോഗമുക്തി
24 Jun 2020 12:45 PM GMTപോസിറ്റീവായവരെല്ലാം വിദേശത്ത് നിന്നു വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത് ഒന്നു വീതം). ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു.
ഉരുള്‍പൊട്ടല്‍ ഭീതി: ചെക്കുന്ന് മലയില്‍ സന്ദര്‍ശകരെ വിലക്കി വനംവകുപ്പ്
24 Jun 2020 12:37 PM GMTചെക്കുന്ന്മലയുടെ സൗന്ദര്യവും പ്രകൃതി ഭംഗിയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു.
1,540 സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നിയന്ത്രണത്തിലേക്ക്; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
24 Jun 2020 12:30 PM GMT1482 അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്കുകള്‍ എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍ വരിക.
മിസോറാമില്‍ വീണ്ടും ഭൂചലനം; ആളപായമില്ല
24 Jun 2020 10:53 AM GMTചാമ്പയില്‍ നിന്നും 31 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ദക്ഷിണ കൊറിയക്കെതിരായ സൈനിക ആക്രമണ പദ്ധതി മരവിപ്പിച്ച് വടക്കന്‍ കൊറിയ
24 Jun 2020 10:42 AM GMTകിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണകക്ഷിയുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന് യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടത്.
കൊല്ലത്ത് പോലിസ് ട്രെയിനിയെ കാണാതായി
24 Jun 2020 9:11 AM GMTചവറ വടക്കുംഭാഗം കൃഷ്ണ ഭവനിന് നവീന്‍ കൃഷ്ണനെയാണ് കാണാതായത്.
ഇന്ധനവില വര്‍ധനവിനെതിരേ എസ്ഡിപിഐ പ്രതിഷേധം
23 Jun 2020 2:31 PM GMTകൊയിലാണ്ടി: ഇന്ധനവില വര്‍ധനവിനെതിരേ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം സെക്രട്ടറി റിയാസ് പയ്യോളി ഉദ്ഘാടനം ചെയ്ത...
കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി രോഗബാധ
23 Jun 2020 2:06 PM GMTമൂന്ന് പേര് വിദേശത്ത് നിന്നും (മസ്ക്കത്ത് 2, ഷാര്‍ജ 1) രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗ്ലൂര്‍1, ചെന്നൈ1) വന്നവരാണ്.
പുതിയ പാലത്തെ നോക്കു കുത്തിയാക്കി തകര്‍ച്ച നേരിടുന്ന പഴയ പാലത്തില്‍ ടാറിങ്; പ്രതിഷേധം ശക്തം
23 Jun 2020 1:58 PM GMTമാളയില്‍ നിന്നും കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പുത്തന്‍ചിറ വഴിക്കുള്ള റോഡില്‍ കരിങ്ങോള്‍ച്ചിറയിലാണ് പുതിയ...







































