Latest News

വയനാട്ടില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്

ജൂണ്‍ 12ന് ദുബയില്‍ നിന്നുമെത്തി മൂന്ന് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന മേപ്പാടി സ്വദേശിയായ 36കാരന്‍, ജൂണ്‍ 20ന് ഹൈദ്രാബാദില്‍ നിന്നുമെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന നൂല്‍പ്പുഴ സ്വദേശിയായ 41 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

വയനാട്ടില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്
X
കല്‍പറ്റ: വയനാട്ടിലിന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 12ന് ദുബയില്‍ നിന്നുമെത്തി മൂന്ന് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന മേപ്പാടി സ്വദേശിയായ 36കാരന്‍, ജൂണ്‍ 20ന് ഹൈദ്രാബാദില്‍ നിന്നുമെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന നൂല്‍പ്പുഴ സ്വദേശിയായ 41 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.


Next Story

RELATED STORIES

Share it