'കൂട്ടം' ഭാരവാഹികളെ തിരഞ്ഞെടുത്തു
ഭാരവാഹികളായി മുഹമ്മദ് അറക്കൽ (പ്രസിഡന്റ്), ഫൈസൽ കുന്നക്കുടി (സെക്രട്ടറി), എംഎസ് അബുലൈസ് (വർക്കിങ് പ്രസിഡന്റ്),കെ പി അജാസ് (ജോയിന്റ് സെക്രട്ടറി), ഇബ്രാഹിം (ട്രഷറർ)എന്നിവരേയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സലിം മുഞ്ചക്കൻ,അസ്ലം, അലി മുഹമ്മദ്, അബ്ദുറഹ്മാൻ, സി ബി ജമാൽ, സിദ്ധീഖ് മാനിക്കൽ, യൂനുസ് അലിയാർ, ടി എം റഫീഖ്, എന്നിവരേയും തിരഞ്ഞെടുത്തു.
BY SRF25 Jun 2020 12:12 PM GMT
X
SRF25 Jun 2020 12:12 PM GMT
പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ 2019 മുതൽ പ്രവർത്തിച്ചു വരുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കൂട്ടം പ്രവാസി സംഘടനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി മുഹമ്മദ് അറക്കൽ (പ്രസിഡന്റ്), ഫൈസൽ കുന്നക്കുടി (സെക്രട്ടറി), എംഎസ് അബുലൈസ് (വർക്കിങ് പ്രസിഡന്റ്),കെ പി അജാസ് (ജോയിന്റ് സെക്രട്ടറി), ഇബ്രാഹിം (ട്രഷറർ)എന്നിവരേയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സലിം മുഞ്ചക്കൻ,അസ്ലം, അലി മുഹമ്മദ്, അബ്ദുറഹ്മാൻ, സി ബി ജമാൽ, സിദ്ധീഖ് മാനിക്കൽ, യൂനുസ് അലിയാർ, ടി എം റഫീഖ്, എന്നിവരേയും തിരഞ്ഞെടുത്തു.
പല്ലാരിമംഗലത്ത് നടന്ന വാർഷിക പൊതു യോഗം ചാരിറ്റി കൺവീനർ സലിം മുഞ്ചക്കൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് അലി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ കുന്നേക്കുടി വാർഷിക റിപ്പോർട്ട് അവതരണം നടത്തി.Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT