- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
നിലമ്പൂരില്‍ റെയില്‍വേ റിസര്‍വേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും
13 Sep 2020 6:34 PM GMTരാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.
സൗദി വിസയുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി
13 Sep 2020 6:06 PM GMTറീഎന്‍ട്രി, തൊഴില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ആഭ്യന്തര വൃത്തങ്ങള്‍...
അഡീ. എസ്‌ഐയുടെ വീടിനു നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു, ഗുണ്ടാ സംഘത്തിന്റെ ആക്രോശം
13 Sep 2020 5:54 PM GMTകണ്‍ട്രോള്‍റൂം നെയ്യാറ്റിന്‍കര യൂനിറ്റിലെ അഡീ. എസ്‌ഐ അലക്‌സാണ്ടറിന്റെ വീടിനു നേരെയാണ് രാത്രിയോടെ ആക്രമണമുണ്ടായത്.
കോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
13 Sep 2020 5:47 PM GMTകോന്നി ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നടത്തുകയെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍എംഎല്‍എ അറിയിച്ചു. ...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം
13 Sep 2020 5:19 PM GMTസര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സഭാനടപടികള്‍ പൂര്‍ത്തിയായാല്‍ സമ്മേളനം 2020 ഒക്ടോബര്‍ 1 വ്യാഴാഴ്ച സമാപിക്കും. 18 ദിവസം നീളുന്ന സമ്മേളനത്തില്‍ 18...
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നുവീണ് വീട്ടമ്മ മരിച്ചു
13 Sep 2020 4:55 PM GMTഒരു കുട്ടിയുടെ മാതാവും 26കാരിയുമായ ഭാവന റാം ആണ് മരിച്ചത്. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ 2021ല്‍ വിപണിയിലെത്തും: കേന്ദ്ര ആരോഗ്യമന്ത്രി
13 Sep 2020 4:13 PM GMTരാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചു ദശലക്ഷത്തിലേക്ക് അടുക്കവെ അടുത്തവര്‍ഷം ആദ്യത്തോടെ രാജ്യം കോവിഡ് പ്രതിരോധ മരുന്ന് വിപണിയില്‍ എത്തിക്കുമെന്ന്...
ബംഗാളില്‍ തൂങ്ങി മരിച്ച നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; തൃണമൂല്‍ നടത്തിയ കൊലയെന്ന് ബിജെപി
13 Sep 2020 3:58 PM GMTഗണേഷ് റോയിയുടെ മരണം കൊലപാതകമാണെന്നും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഗണേഷിന്റെ കുടുംബം ആരോപിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ഫാറൂഖ് അബ്ദുല്ല ആദ്യമായി പാര്‍ലമെന്റിലേക്ക്; കശ്മീരിന് പുറത്തേക്ക് കടക്കുന്നത് ഒരു വര്‍ഷത്തിന് ശേഷം
13 Sep 2020 2:25 PM GMTതാന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്തവണ സയമം മാറ്റിവച്ചിട്ടില്ല....
കാവി നിക്കര്‍ പരാമര്‍ശം: എംഎല്‍എയ്ക്ക് മുന്നില്‍ ഉടുമുണ്ടഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
13 Sep 2020 1:58 PM GMTയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു
'മാനവികതയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കണ്ട': ഫ്രഞ്ച് പ്രസിഡന്റിനോട് തുറന്നടിച്ച് ഉര്‍ദുഗാന്‍
13 Sep 2020 1:45 PM GMTയൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി മക്രോണ്‍ നടത്തിയ പരാമര്‍ശമാണ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്.
ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ആളപായമില്ല
12 Sep 2020 7:45 PM GMTബീച്ച് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു 108 ആംബുലന്‍സും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍...
ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം 'ആഴ്ചകള്‍ക്കകം' അവസാനിക്കും: യുഎസ്
12 Sep 2020 7:40 PM GMTമൂന്നു വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കം പുരോഗതിയുണ്ടായേക്കാമെന്ന് ഡേവിഡ് ഷെങ്കര്‍ പറഞ്ഞു. ഇരു വിഭാഗവും...
ഡല്‍ഹി കലാപക്കേസ്: പോലിസിന്റെ പക്ഷപാതപരമായ നടപടികള്‍ക്കെതിരേ വിമര്‍ശനവുമായി ഐപിഎസ് ഇതിഹാസം ജൂലിയോ റിബീറോ
12 Sep 2020 6:43 PM GMTസംഘര്‍ഷം രൂക്ഷമാക്കുന്നതിന് പ്രകോപനപരവും സാമുദായികവുമായ പരസ്യ പ്രതികരണങ്ങള്‍ നടത്തിയ ബിജെപി നേതാക്കളെ അവഗണിച്ച് 'സമാധാനപരമായി പ്രതിഷേധം...
ജാതി അധിക്ഷേപം: വിദ്യാര്‍ഥിനിക്കെതിരേ പരാതിയുമായി കൊളജ് പ്രഫസര്‍
12 Sep 2020 6:09 PM GMTജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ദലിത് പ്രഫസര്‍ മറൂന മുര്‍മുവാണ് ബെഥൂണ്‍ കോളജിലെ വിദ്യാര്‍ഥിനിയായ പരോമിത ഘോഷിനെതിരെ പരാതി നല്‍കിയത്.
നീറ്റ് പരീക്ഷ: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം
12 Sep 2020 5:07 PM GMTവിദ്യാര്‍ഥികള്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കാന്‍...
ഡല്‍ഹി മുസ്‌ലിം വംശീയ ആക്രമണം: ഗൂഢാലോചകരുടെ പട്ടികയില്‍ സിപിഎം ജനറല്‍ സെക്രട്ടറി അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലിസ്
12 Sep 2020 4:58 PM GMTയച്ചൂരിക്കൊപ്പം സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസറും ആക്ടിവിസ്റ്റുമായ...
മന്ത്രിയെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയത് അസാധാരണ നടപടി; ഇ ഡിക്കെതിരേ വിമര്‍ശനവുമായി സിപിഎം
12 Sep 2020 3:21 PM GMTമന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇ ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ...
ഇസ്രയേല്‍-ബഹ്‌റെയ്ന്‍ കരാര്‍: സമാധാനത്തിലേക്കുള്ള ചുവട്‌വയ്‌പ്പെന്ന് അല്‍സിസി
12 Sep 2020 2:56 PM GMT'ഫലസ്തീന്‍ ലക്ഷ്യത്തിനായി നീതിപൂര്‍വവും ശാശ്വതവുമായ ഒത്തുതീര്‍പ്പ് നേടും വിധത്തില്‍, മിഡില്‍ ഈസ്റ്റില്‍ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിനുള്ള ഈ...
ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവച്ചു; മുന്‍ നാവിക സേന ഉദ്യോഗസ്ഥന് ശിവസേന പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം
12 Sep 2020 1:09 PM GMTസംസ്ഥാനത്ത് സുരക്ഷിതമായി കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലെന്ന് മദന്‍ ശര്‍മയുടെ മകന്‍ ആരോപിച്ചു. ഇപ്പോഴത്തെ മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത്...
എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിനും പങ്കെന്ന് ഐഎന്‍എല്‍
11 Sep 2020 7:37 PM GMTഐ എന്‍ എല്‍ പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി ടി എ റിയാസിനെയും പ്രസിഡന്റായി മജീഷ് പുത്തന്‍ചിറയെയും തിരഞ്ഞെടുത്തു.
സ്വാമി അഗ്‌നിവേശിന്റെ വേര്‍പാടില്‍ ബഹ്‌റെയ്ന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു
11 Sep 2020 7:34 PM GMTനിര്‍ഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു സ്വാമി അഗ്‌നിവേശ്. മതേതരത്വത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹം എക്കാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു.
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ തെരുവില്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്
11 Sep 2020 7:28 PM GMTസെക്രട്ടറിയേറ്റിലേക്ക് എസ്ഡിപിഐ, കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബഹ്‌റെയ്‌നും ഇസ്രായേലും ധാരണയിലെത്തി
11 Sep 2020 6:44 PM GMTവെള്ളിയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബഹ്‌റെയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവരുമായി ട്രംപ് സംസാരിച്ചതിന് ശേഷമാണ്...
കിടക്കകളുടെ കുറവ് ചൂണ്ടിക്കാട്ടി; ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍ (വീഡിയോ)
11 Sep 2020 6:09 PM GMTഗുണ്ടൂര്‍ ജില്ലയിലെ നര്‍സറോപേട്ട് ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നോര്‍ക്ക ധനസഹായം ലഭിക്കാത്തവര്‍ക്ക് കസ്റ്റമര്‍ കെയര്‍ മിസ് കോള്‍ സര്‍വീസ്
11 Sep 2020 5:19 PM GMT തിരുവനന്തപുരം: 2020 ജനുവരി 1 മുതല്‍ നാട്ടിലെത്തി ഗള്‍ഫിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ നാട്ടില്‍ കുടങ്ങിപ്പോയ പ്രവാസികള്‍ക്കു കേരള സര്‍ക്ക...
മാളയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
11 Sep 2020 5:06 PM GMTഗുരുതിപ്പാല ആനപാട്ടുവിള നിബിനെ (പരുന്ത് നിബിന്‍ - 30) ആണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.
അരുണാചലില്‍നിന്നും കാണാതായ യുവാക്കളെ നാളെ ചൈന ഇന്ത്യയ്ക്ക് കൈമാറും
11 Sep 2020 4:52 PM GMTചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതാണ് ഇക്കാര്യം.കിബിത്തു അതിര്‍ത്തിയിലെ വാച്ചായില്‍ വെച്ച് ഇവരെ കൈമാറുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്...
പ്രമുഖ ആക്റ്റിവിസ്റ്റ് സ്വാമി അഗ്നിവേശ് അന്തരിച്ചു
11 Sep 2020 2:34 PM GMTലിവര്‍ സിറോസിസ് മൂലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം
ജറുസലേമിലെ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 51 കെട്ടിടങ്ങള്‍ ഇസ്രായേല്‍ പൊളിച്ചുനീക്കി
11 Sep 2020 2:03 PM GMTജറുസലേം മുനിസിപ്പാലിറ്റിയുടെ ഭീഷണിയെതുടര്‍ന്ന് 27 കെട്ടിടങ്ങള്‍ അവയുടെ ഉടമസ്ഥര്‍ നശിപ്പിച്ചതായും മറ്റുള്ളവ മുനിസിപ്പാലിറ്റി നശിപ്പിച്ചതായും ജറുസലേമിലെ ...
സ്വാമി അഗ്നിവേശിന്റെ നില അതീവ ഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
11 Sep 2020 1:18 PM GMTലിവര്‍ സിറോസിസ് മൂലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80കാരനായ സ്വാമി അഗ്‌നിവേശ്...
വാളയാര്‍ കേസ്: നീതി തേടി പെണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സത്യഗ്രഹം 13ന്
10 Sep 2020 5:34 PM GMTക്രൂരപീഡനങ്ങളെതുടര്‍ന്ന് മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ ജന്മദിനമായ ഈ മാസം 13നാണ് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുമ്പില്‍ മാതാപിതാക്കള്‍...
സ്വലാഹുദ്ധീന്‍ വധം: സമുദായ നേതാക്കളുടെ ഈ മൗനം അപകടകരം- അല്‍ ഹാദി അസോസിയേഷന്‍
10 Sep 2020 5:30 PM GMTമതവിദ്വേഷം ലക്ഷ്യമാക്കി രൂപം കൊളളുകയും കൂട്ടക്കൊലകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് തഴച്ചു വളരുകയും രാക്ഷസീയമായ ബീഭത്സത കൈവരിക്കുകയും ചെയ്തിട്ടുളള...
ജയ് ശ്രീറാം വിളിച്ചില്ല: ക്രൂരമര്‍ദ്ദനമേറ്റ യാദവ കുടുംബത്തെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘം സന്ദര്‍ശിച്ചു
10 Sep 2020 3:21 PM GMTഗാസിയാബാദിലെ വികാസ് കോളനി നിവാസികളായ ബിട്ടു കുമാര്‍ യാദവ്, സ്വപ്‌ന പ്രിയ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്.
സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി
10 Sep 2020 2:11 PM GMTസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ-വനിതാ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാണ്. ഓരോരുത്തരുടേയും പ്രഫഷന്‍ വ്യക്തമാക്കുന്ന നിലക്ക് യൂനിഫോ...
ഉദ്ധവ് താക്കറെയ്‌ക്കെതിരേ 'മോശം പരാമര്‍ശം'; കങ്കണ റണാവത്തിനെതിരേ കേസ്
10 Sep 2020 1:10 PM GMTഅനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ...








































