എം സി കമറുദ്ദീന് ഉള്പ്പെട്ട നിക്ഷേപ തട്ടിപ്പില് ലീഗ് നേതൃത്വത്തിനും പങ്കെന്ന് ഐഎന്എല്
ഐ എന് എല് പുത്തന്ചിറ പഞ്ചായത്ത് കമ്മിറ്റി ജനറല് സെക്രട്ടറിയായി ടി എ റിയാസിനെയും പ്രസിഡന്റായി മജീഷ് പുത്തന്ചിറയെയും തിരഞ്ഞെടുത്തു.
BY SRF11 Sep 2020 7:37 PM GMT

X
SRF11 Sep 2020 7:37 PM GMT
മാള: എം സി കമറുദ്ദീന് ഉള്പ്പെട്ട നിക്ഷേപത്തട്ടിപ്പില് ലീഗ് നേതൃത്വത്തിലെ പലര്ക്കും പങ്കുണ്ടെന്ന് ഐഎന്എല് തൃശ്ശൂര് ജില്ലാ സെക്രട്ടറി സാലി സജീര്. ഐഎന്എല്ലിന്റെ പുത്തന്ചിറ പഞ്ചായത്ത് കമ്മിറ്റി രൂപീകരണത്തിന് ശേഷം നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഐ എന് എല് പുത്തന്ചിറ പഞ്ചായത്ത് കമ്മിറ്റി ജനറല് സെക്രട്ടറിയായി ടി എ റിയാസിനെയും പ്രസിഡന്റായി മജീഷ് പുത്തന്ചിറയെയും തിരഞ്ഞെടുത്തു. അഷ്റഫ് വൈപ്പിന് കാട്ടില് (ഖജാന്ജി), ടി എ ശിഹാബ് (വൈസ് പ്രസിഡന്റ് ), സിയാദ് (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്. മണ്ഡലം പ്രസിഡന്റ് ജോസ് കുരിശിങ്കല് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി റിയാസ് മാള, ഷഫീര് കുന്നത്തേരി, മുഹ്സിന് റാഫി സംസാരിച്ചു.
Next Story
RELATED STORIES
ജിദ്ദ പൊന്നാനി മുസ് ലിം ജമാഅത്ത് യാത്രയയപ്പ് നല്കി
26 Jun 2022 10:27 AM GMTഭക്തരിൽനിന്ന് പൂജാരിമാർ തട്ടിയത് കോടികൾ
26 Jun 2022 10:17 AM GMTഅസീര് സോഷ്യല് ഫോറം മെമ്പര്ഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം
26 Jun 2022 10:15 AM GMTകുവൈത്തില് ഒരു മാസത്തിനിടയില് പിടിയിലായത് 15 മില്ല്യണ് ദിനാറിന്റെ...
26 Jun 2022 9:56 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടിക്ക് പരാജയം, യുപിയില്...
26 Jun 2022 9:48 AM GMT'എന്റെ കൈയില് വലിയ ചതവുണ്ട്': ഗുജറാത്ത്പോലിസ് തന്നെ മര്ദ്ദിച്ചെന്ന് ...
26 Jun 2022 8:50 AM GMT