മുസ്‌ലിം താരങ്ങളുടെ മുന്നില്‍ ബിയര്‍ കുപ്പി വെക്കില്ലെന്ന് ഹൈനെകന്‍

26 Jun 2021 10:14 AM GMT
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡറും ഫ്രാന്‍സ് താരവും ഇസ്‌ലാം മത വിശ്വാസിയുമായ പോള്‍ പോഗ്ബ വാര്‍ത്തസമ്മേളനത്തിനിടെ തന്റെ മുന്നില്‍ വെച്ച ...

മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രായേല്‍

26 Jun 2021 9:28 AM GMT
ഈ മാസമാദ്യം ഒരു കൊവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിനം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മാസ്‌ക്...

സ്വര്‍ണക്കവര്‍ച്ച ആസൂത്രണക്കേസ്; സൂഫിയാന്റെ സഹോദരന്‍ ഇജാസ് പിടിയില്‍

26 Jun 2021 9:06 AM GMT
കൊടുവള്ളി സ്വദേശി ഇജാസ് (26) ആണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയത് ഇജാസാണെന്നാണ് പോലിസിന്റെ...

കളഞ്ഞു കിട്ടിയ സ്വര്‍ണം തിരിച്ചേല്‍പ്പിച്ച ജീവനക്കാരനെ കലക്ടര്‍ അഭിനന്ദിച്ചു

25 Jun 2021 2:28 PM GMT
കഴിഞ്ഞ നാല് വര്‍ഷമായി കലക്ടറേറ്റില്‍ പാര്‍ട്ട് ടൈം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രകാശ് ബാബുവാണ് സ്വര്‍ണം തിരികെ നല്‍കി മാതൃകയായത്.

ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് ഏറെ മുമ്പ് തന്നെ ചൈനയില്‍ കൊവിഡ് വ്യാപനം ഉണ്ടായതായി പഠനം

25 Jun 2021 2:25 PM GMT
. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനും രണ്ട് മാസങ്ങള്‍ക്ക് മുമ്പെങ്കിലും മനുഷ്യര്‍ക്കിടയില്‍ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ടാകാമെന്നാണ്...

കണ്ണൂര്‍ ജില്ലയില്‍ 619 പേര്‍ക്ക് കൂടി കൊവിഡ്; 600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

25 Jun 2021 1:14 PM GMT
സമ്പര്‍ക്കത്തിലൂടെ 600 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ...

'രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല'; കൊല്ലത്ത് ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

25 Jun 2021 1:11 PM GMT
അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

25 Jun 2021 12:58 PM GMT
ഊഴായിക്കോട് സ്വദേശി ഗ്രീഷ്മയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്.

തടവിലെ സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പകരം ഗസയുടെ പുനര്‍നിര്‍മാണം വാഗ്ദാനം ചെയ്ത് ഇസ്രായേല്‍

25 Jun 2021 12:42 PM GMT
ഹമാസ് ബന്ദിയാക്കിയ രണ്ടു സൈനികരെ കൈമാറുകയും മറ്റു രണ്ടുപേരുടെ ഭൗതീകാവശിഷ്ടം വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ ഗസയുടെ പുനര്‍നിര്‍മാണത്തിന് അനുമതി...

വയനാട്ടില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്; 94 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44

25 Jun 2021 12:41 PM GMT
94 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44 ആണ്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

'യുഎസ് ഡിജിറ്റല്‍ പകര്‍പ്പവകാശം ലംഘിച്ചു'; ഐടി മന്ത്രിയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

25 Jun 2021 11:15 AM GMT
അക്കൗണ്ട് ഒരു മണിക്കൂറോളം ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന് മന്ത്രി അറിയിച്ചു. യുഎസ് പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്.

ക്വട്ടേഷന്‍ സംഘങ്ങള്‍ നാടിനാപത്ത്: എസ്ഡിപിഐ

25 Jun 2021 10:58 AM GMT
കണ്ണൂര്‍ ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വര്‍ധിച്ചു വരുന്നതായും നാടിന്റെ സമാധാനം തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹികളായി ഇത്തരം സംഘങ്ങള്‍...

'ഉചിതമായ തീരുമാനം': ജോസഫൈന്റെ രാജിയില്‍ വി ഡി സതീശന്‍

25 Jun 2021 10:23 AM GMT
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആദ്യം സിപിഎം ജോസഫൈ...

നിസാര്‍ ബനാത്തിന്റെ വധത്തിനു പിന്നില്‍ അബ്ബാസും ഫലസ്തീന്‍ അതോറിറ്റിയുമെന്ന് ഹമാസ്

25 Jun 2021 10:04 AM GMT
അബ്ബാസിന്റെ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ പ്രവര്‍ത്തകനുയായ ബനാത്തിനെ ഫലസ്തീന്‍ അതോറിറ്റി സേന വധിച്ചതിനെ ഹമാസ് ശക്തമായി അപലപിക്കുകയും ചെയ്തു.

ബിജെപി വിട്ടുവന്നവരെ സാനിറ്റൈസര്‍ തളിച്ചു സ്വീകരിച്ചു |THEJAS NEWS

25 Jun 2021 10:03 AM GMT
'ബിജെപി വൈറസി'നെതിരെ എന്ന മന്ത്രോച്ചാരണത്തോടെ സാനിറ്റൈസര്‍ തളിച്ചാണ് മടങ്ങിയെത്തിയ പ്രവര്‍ത്തകരെ തൃണമൂല്‍ സ്വീകിരച്ചത്‌

പ്രതിപക്ഷ ആക്റ്റീവിസ്റ്റ് നിസാര്‍ ബനാത്തിനെ ഫലസ്തീന്‍ അതോറിറ്റി 'കൊലപ്പെടുത്തി'

25 Jun 2021 9:42 AM GMT
അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നതായും അതുപ്രകാരം സുരക്ഷാ സേന അറസ്റ്റുചെയ്യുന്നതിനിടെ ബനാത്ത് മരിക്കുകയായിരുന്നുവെന്നും...

ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് യുവാവ്; പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം

25 Jun 2021 8:42 AM GMT
ഈ മാസം മൂന്നാം തവണയാണ് ഹോസ്റ്റലിന് മുന്നില്‍ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.

സഹിച്ചോളാന്‍ പറയാന്‍ ഒരു വനിതാകമ്മീഷന്‍ വേണോ? |THEJAS NEWS

24 Jun 2021 3:22 PM GMT
ഉത്ര, വിസ്മയ, അര്‍ച്ചന ഇവരുടെ നിലവിളി നമ്മുടെ കാതുകളില്‍ നിലക്കുന്നില്ല. അപ്പോളാണ് വനിതാകമ്മീഷന്‍ അധ്യക്ഷ സഹിച്ചോളാന്‍ പറയുന്നത്

അഴിമതിക്കേസില്‍ പുതിയ അന്വേഷണം വേണം: നെതന്യാഹുവിനെ പൂട്ടാനുറച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

24 Jun 2021 3:19 PM GMT
ബെഞ്ചമിന്‍ നെതന്യാഹു അഴിമതി ആരോപണം നേരിടുന്ന, ജര്‍മ്മനിയില്‍ നിന്ന് ഇസ്രായേല്‍ അന്തര്‍വാഹിനി വാങ്ങിയ കേസില്‍ പുതിയ അന്വേഷണം നടത്തണമെന്നാണ് ഇസ്രയേല്‍...

നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് മറിഞ്ഞ സ്‌കൂട്ടര്‍ ലോറിക്കടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

24 Jun 2021 2:15 PM GMT
പൂക്കാട് ചാലാടത്ത് പൊയില്‍ മുഹമ്മദ് അബ്ദുല്ല (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബുഷ്‌റ, സഹോദര പുത്രന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്...

ഡെൽറ്റ പ്ലസ്: മധ്യപ്രദേശിൽ ആദ്യമരണം |THEJAS NEWS

24 Jun 2021 2:06 PM GMT
മഹാമാരിയായ കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശിൽ റിപോർട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ചികിൽസയിലിരുന്ന...

കോട്ടയം ജില്ലയില്‍ 594 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനം

24 Jun 2021 1:38 PM GMT
585 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1061 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36

24 Jun 2021 1:34 PM GMT
രോഗം സ്ഥിരീകരിച്ച് 10112 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.പുതുതായി വന്ന 2147 പേര്‍ ഉള്‍പ്പടെ 29792 പേര്‍ നിരീക്ഷണത്തിലുണ്ട്.

പാലക്കാട് ജില്ലയില്‍ ഇന്ന് 990 പേര്‍ക്ക് കൊവിഡ്; 1011 പേര്‍ക്ക് രോഗമുക്തി

24 Jun 2021 1:30 PM GMT
ആകെ 8158 പരിശോധന നടത്തിയതിലാണ് 990 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

കേരളീയ സമൂഹത്തിന് അപമാനമായ ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണം: എഐഎസ്എഫ്

24 Jun 2021 1:17 PM GMT
എം സി ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്നും തല്‍സ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വയനാട് ജില്ലയില്‍ 352 പേര്‍ക്ക് കൂടി കൊവിഡ്; 245 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.34

24 Jun 2021 1:00 PM GMT
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.34 ആണ്. 338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഗൂഗ്ളുമായി ചേര്‍ന്ന് പുതിയ സ്മാര്‍ട്ട്‌ഫോണ്‍; ജിയോ ഫോണ്‍ നെക്സ്റ്റ് സപ്തംബറില്‍, 10 ലക്ഷം തൊഴിലവസരങ്ങള്‍; വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

24 Jun 2021 12:56 PM GMT
എല്ലാവിധ നൂതന സാങ്കേതികവിദ്യകളും അടങ്ങുന്നതായിരിക്കും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് മുകേഷ് അംബാനി പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ 696 പേര്‍ക്ക് കൂടി കൊവിഡ്; 668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

24 Jun 2021 12:55 PM GMT
സമ്പര്‍ക്കത്തിലൂടെ 668 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 22 ആരോഗ്യ...

സി മുഹമ്മദ് റഫീഖ് കോഴിക്കോട് എഡിഎം

24 Jun 2021 12:28 PM GMT
കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായും താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍ തഹസില്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പോലിസ് നോക്കിനില്‍ക്കെ യുവാവ് ബിഎസ്എന്‍എല്‍ ടവറില്‍ തൂങ്ങിമരിച്ചു

24 Jun 2021 12:22 PM GMT
കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം (35) ആണ് മരിച്ചത്. ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കാന്‍ പോലിസും ഫയര്‍ഫോഴ്‌സും...

കൊവിഡ് വ്യാജ ടെസ്റ്റ് കമ്പനിക്ക് ബിജെപിയുമായി ബന്ധം |THEJAS NEWS

24 Jun 2021 11:49 AM GMT
കുംഭമേള കൊവിഡ് മുക്തമെന്നു വരുത്തിതീര്‍ക്കാന്‍ വ്യാജ കോവിഡ് ടെസ്റ്റ് നടത്തിയെന്ന ആരോപണം നേരിടുന്ന മാക്‌സ് കോര്‍പറേറ്റ് സര്‍വീസസ് കമ്പനിക്ക് ബിജെപി...

ഞാവല്‍ പഴം പറിച്ചെന്ന് ആരോപിച്ച് ദലിത് ബാലന്‍മാരെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു

24 Jun 2021 11:47 AM GMT
ഉത്തര്‍പ്രദേശിലെ ഗെഹുവ ഗ്രാമത്തിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. 10, 11 വയസ് പ്രായമുള്ള ദലിത് ബാലന്‍മാരാണ് സവര്‍ണ വിഭാഗത്തില്‍നിന്നുള്ള...

കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍; ഏകീകൃത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി മഹാരാഷ്ട്ര

24 Jun 2021 10:58 AM GMT
.നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഏകീകൃത നിയന്ത്രണങ്ങള്‍ വീണ്ടും...

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍

24 Jun 2021 10:37 AM GMT
നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിമാനത്താവള സുരക്ഷയ്ക്ക് കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്ക് അയക്കില്ലെന്ന് തുര്‍ക്കി

24 Jun 2021 10:08 AM GMT
വിവിധ കാരണങ്ങളാല്‍ നാറ്റോയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ ഈ ദൗത്യത്തിലൂടെ ആങ്കറയും സഖ്യകക്ഷികളും തമ്മിലുള്ള സഹകരണത്തിനുള്ള...
Share it