Videos

ഡെൽറ്റ പ്ലസ്: മധ്യപ്രദേശിൽ ആദ്യമരണം |THEJAS NEWS

മഹാമാരിയായ കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശിൽ റിപോർട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ചികിൽസയിലിരുന്ന കൊവിഡ് ബാധിതയാണ് മരിച്ചത്.

X
Next Story

RELATED STORIES

Share it