Kottayam

കോട്ടയം ജില്ലയില്‍ 594 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനം

585 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി.

കോട്ടയം ജില്ലയില്‍ 594 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനം
X

കോട്ടയം: ജില്ലയില്‍ 594 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 7333 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 239 പുരുഷന്‍മാരും 270 സ്ത്രീകളും 85 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

655 പേര്‍ രോഗമുക്തരായി. 3849 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 194758 പേര്‍ കൊവിഡ് ബാധിതരായി. 189190 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27705 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം 77


പനച്ചിക്കാട്66


കുറിച്ചി 42


മാടപ്പള്ളി 28


ചങ്ങനാശേരി 23


അയ്മനം, വെച്ചൂര്‍ 18


മേലുകാവ് 17


കാഞ്ഞിരപ്പള്ളി 16


കോരുത്തോട് 15


വാഴപ്പള്ളി, മുണ്ടക്കയം 14


പാലാ, തൃക്കൊടിത്താനം, തിരുവാര്‍പ്പ്, കറുകച്ചാല്‍ 10


ഏറ്റുമാനൂര്‍ 9


പാമ്പാടി, അയര്‍ക്കുന്നം 8


കല്ലറ, പാറത്തോട്, മണിമല, എരുമേലി, പായിപ്പാട്, മുളക്കുളം 7


വൈക്കം, ചിറക്കടവ്, വാകത്താനം, കരൂര്‍, മാഞ്ഞൂര്‍, വാഴൂര്‍, മണര്‍കാട് 6


ഈരാറ്റുപേട്ട, തലപ്പലം, കാണക്കാരി, ആര്‍പ്പൂക്കര 5


ഭരണങ്ങാനം, തിടനാട്, തലയാഴം, കുറവിലങ്ങാട്, ഉദയനാപുരം, മീനടം, കൂട്ടിക്കല്‍ 4


നെടുംകുന്നം, കിടങ്ങൂര്‍, പുതുപ്പള്ളി, പളളിക്കത്തോട്, രാമപുരം, അതിരമ്പുഴ 3


മരങ്ങാട്ടുപിള്ളി, മുത്തോലി, വെള്ളൂര്‍, കങ്ങഴ, ഉഴവൂര്‍, പൂഞ്ഞാര്‍, വിജയപുരം, നീണ്ടൂര്‍, തലനാട്, കൂരോപ്പട, കൊഴുവനാല്‍, ടി.വി പുരം 2


കുമരകം, തലയോലപ്പറമ്പ്, കടനാട്, മറവന്തുരുത്ത്, കടുത്തുരുത്തി, ഞീഴൂര്‍, മീനച്ചില്‍ 1

Next Story

RELATED STORIES

Share it