- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 990 പേര്‍ക്ക് കൊവിഡ്; 1011 പേര്‍ക്ക് രോഗമുക്തി
ആകെ 8158 പരിശോധന നടത്തിയതിലാണ് 990 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 85 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 40 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 33 പേര്‍
വടകരപ്പതി സ്വദേശികള്‍ 31 പേര്‍
വണ്ടാഴി സ്വദേശികള്‍ 30 പേര്‍
പുതൂര്‍ സ്വദേശികള്‍ 28 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 27 പേര്‍
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 24 പേര്‍
ഒറ്റപ്പാലം നഗരസഭാ സ്വദേശികളെ 23 പേര്‍
പട്ടഞ്ചേരി, തിരുവേഗപ്പുറ സ്വദേശികള്‍ 22 പേര്‍ വിതം
മണ്ണാര്‍ക്കാട്, വടവന്നൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം
എരിമയൂര്‍, ഷൊര്‍ണൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ 20 പേര്‍ വീതം
അഗളി, നെന്മാറ സ്വദേശികള്‍ 19 പേര്‍ വിതം
കൊല്ലങ്കോട്, നല്ലേപ്പിള്ളി സ്വദേശികള്‍ 18 പേര്‍ വീതം
അലനല്ലൂര്‍, പല്ലശ്ശന, പുതുപ്പരിയാരം സ്വദേശികള്‍ 17 പേര്‍ വീതം
കോട്ടായി, കുമരംപുത്തൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
കൊപ്പം സ്വദേശികള്‍ 14 പേര്‍
വാണിയംകുളം സ്വദേശികള്‍ 13 പേര്‍
കൊടുവായൂര്‍, മുതലമട, തച്ചനാട്ടുകര, സ്വദേശികള്‍ 12 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പെരുവെമ്പ് സ്വദേശികള്‍ 11 പേര്‍ വീതം
മേലാര്‍കോട്, പുതുശ്ശേരി, വിളയൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം
കാവശ്ശേരി സ്വദേശികള്‍ 9 പേര്‍
എലപ്പുള്ളി സ്വദേശികള്‍ 8 പേര്‍
ആനക്കര, അയിലൂര്‍, കാഞ്ഞിരപ്പുഴ, കണ്ണാടി, കോട്ടോപ്പാടം, കുഴല്‍മന്ദം, മങ്കര, കുത്തനൂര്‍, മണ്ണൂര്‍, നെല്ലായ, പിരായിരി, പട്ടാമ്പി, ഷോളയൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, എരുത്തേമ്പതി, ലക്കിടിപേരൂര്‍, കരിമ്പ, കൊടുമ്പ് സ്വദേശികള്‍ 5 പേര്‍ വീതം
അനങ്ങനടി, കണ്ണമ്പ്ര, കരിമ്പുഴ, മുണ്ടൂര്‍, ശ്രീകൃഷ്ണപുരം, പുതുക്കോട്, തെങ്കര സ്വദേശികള്‍ 5 പേര്‍ വീതം
മാത്തൂര്‍, നാഗലശ്ശേരി, പരുതൂര്‍, പെരുമാട്ടി, തൃത്താല, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
കപ്പൂര്‍, കുലുക്കല്ലൂര്‍, മലമ്പുഴ, മുതുതല, ഓങ്ങല്ലൂര്‍, പറളി സ്വദേശികള്‍ 3 പേര്‍ വീതം
അകത്തേത്തറ, ചെര്‍പ്പുളശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, തച്ചമ്പാറ, തേങ്കുറിശ്ശി, ത്രിക്കടേരി സ്വദേശികള്‍ 2 പേര്‍ വീതം
ചളവറ, കേരളശ്ശേരി, കോങ്ങാട്, പട്ടിത്തറ, തിരുമിറ്റക്കോട് സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5475 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 3 പേര്‍ കോട്ടയം ജില്ലയിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേര്‍ കോഴിക്കോട് ജില്ലയിലും 18 പേര്‍ എറണാകുളം ജില്ലയിലും 56 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 115 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















