കോഴിക്കോട് ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2184, ടി.പി.ആര്‍ 13.63%

29 Sep 2021 12:49 PM GMT
സമ്പര്‍ക്കം വഴി 1259 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍ (ചിത്രങ്ങളിലൂടെ)

29 Sep 2021 12:44 PM GMT
60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2019...

എം എ യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ

29 Sep 2021 12:35 PM GMT
വിവിധ രാജ്യക്കാരായ 22 നിക്ഷേപര്‍ക്ക് ഒമാനില്‍ അംഗീകാരം

വയനാട് ജില്ലയില്‍ 457 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.90

29 Sep 2021 12:29 PM GMT
9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ,

'ഡ്രോണുകള്‍ പറത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരും': യുഎസിന് താലിബാന്റെ മുന്നറിയിപ്പ്

29 Sep 2021 11:34 AM GMT
യുഎസ് എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും നിയമങ്ങളും ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ച് താലിബാനുമായുണ്ടാക്കിയ കരാറുകളും ലംഘിച്ചതായി ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

പ്രണയത്തെച്ചൊല്ലി വഴക്ക്: 14കാരിയുടേത് ആത്മഹത്യ തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്

29 Sep 2021 10:22 AM GMT
തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ പതിനാലുകാരിയെയാണ് രാവിലെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

വംശീയ വിവേചനം: ഇസ്രായേലിനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുകെ ലേബര്‍പാര്‍ട്ടി

29 Sep 2021 10:11 AM GMT
അനധികൃതമായി കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നാല് ഫലസ്തീനികളെ കൊലപ്പെടുത്തുകയും അഞ്ച് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് ...

താലിബാനും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമെതിരേ ഉപരോധം; യുഎസ് കോണ്‍ഗ്രസില്‍ ബില്ല് അവതരിപ്പിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍

29 Sep 2021 9:40 AM GMT
2001-2020 മുതല്‍ താലിബാനെ പിന്തുണയ്ക്കുന്നതിലുള്ള പാക് പങ്ക് വിലയിരുത്തുന്ന സ്‌റ്റേറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ബില്‍ ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് താക്കീതായി പൊന്മളയില്‍ എസ്ഡിപിഐ പ്രതിഷേധം

28 Sep 2021 7:21 PM GMT
തെരുവ് നായകള്‍ക്ക് വെട്ടേറ്റുവെന്ന് പ്രചരിപ്പിച്ച് നാട്ടില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കുമെതിരേ പൊന്മള പഞ്ചായത്ത്...

താലൂക്ക്ഭരണകൂടം ഇടപ്പെട്ടു; ജീവിതത്തിലാദ്യമായി ക്ഷേത്രത്തില്‍ പ്രവേശിച്ച് ദിന്ദഗൂരിലെ ദളിത് കുടുംബങ്ങള്‍

28 Sep 2021 7:00 PM GMT
ക്ഷേത്രങ്ങളിലെ പ്രവേശനം ആവശ്യപ്പെട്ട് ഗ്രാമത്തിലെ പട്ടികജാതി കുടുംബങ്ങള്‍ താലൂക്ക് ഭരണകൂടത്തിന് അടുത്തിടെ നിവേദനം നല്‍കിയിരുന്നു.

വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ബോണ്ട് സര്‍വിസ്

28 Sep 2021 6:29 PM GMT
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോണ്ട് സര്‍വിസ് ആവശ്യമുള്ള സ്‌കൂളുകള്‍ അതത്...

മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ തട്ടിപ്പ്; കോഴിക്കോട്ടെ വ്യാജ ഓഫിസ് പോലിസ് പൂട്ടിച്ചു

28 Sep 2021 5:46 PM GMT
മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവര്‍ത്തിച്ച വ്യാജ ഓഫിസ് പോലിസ് റെയ്ഡ് നടത്തി പൂട്ടിച്ചു. കോഴിക്കോട് അരയിടത്തുപാലം എരഞ്ഞിപ്പാലം റോഡില്‍ പ്രവര്‍ത്തിച്ച ...

കൊവിഡ് പ്രതിസന്ധി: ഖത്തര്‍ എയര്‍വേസിന് നാല് ബില്യണ്‍ ഡോളര്‍ നഷ്ടം

28 Sep 2021 5:18 PM GMT
വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളായ A380, A330 എന്നിവക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. കൊവിഡ് വ്യാപനം മൂലം ദീര്‍ഘദൂര സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞതാണ്...

സിദ്ദുവിന്റെ രാജി സ്വീകരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി നേതൃത്വം; പിന്‍വലിക്കാന്‍ സമ്മര്‍ദമെന്ന് റിപ്പോര്‍ട്ട്

28 Sep 2021 4:27 PM GMT
സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് സമവായത്തിലെത്തിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദേശമെന്നാണ് സൂചനകള്‍.

മമത ബാനര്‍ജിക്ക് ആശ്വാസം: ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

28 Sep 2021 3:45 PM GMT
മുഖ്യമന്ത്രിയായി തുടരാന്‍, ടിഎംസി മേധാവി നവംബര്‍ 4നകം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടും.

മശാരിഉല്‍ അശ്‌വാഖ് ഇലാ മസ്വാരിഇല്‍ ഉശ്ശാഖ് എന്ന ഗ്രന്ഥം സംസ്ഥാനത്ത് നിരോധിക്കാന്‍ ശുപാര്‍ശ

28 Sep 2021 3:11 PM GMT
ദേശവിരുദ്ധവും തീവ്ര മതമൗലികവാദവും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പുസ്തകത്തിലുണ്ടെന്നും പുസ്തകം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ്...

അസമിലെ പോലിസ് നരനായാട്ടിനെതിരേ ജന്ദര്‍ മന്ദറില്‍ പോപുലര്‍ഫ്രണ്ട് പ്രതിഷേധം

28 Sep 2021 1:46 PM GMT
മരിച്ചവര്‍ക്കും വീടുകളില്‍ നിന്ന് പലായനം ചെയ്തവര്‍ക്കും നീതി ലഭ്യമാക്കണമെന്ന് പിഎഫ്‌ഐ ആവശ്യപ്പെട്ടു

കണ്ണൂര്‍ ജില്ലയില്‍ 643 പേര്‍ക്ക് കൂടി കൊവിഡ്; 625 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

28 Sep 2021 1:30 PM GMT
സമ്പര്‍ക്കത്തിലൂടെ 625 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്...

ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്തുള്ള പരാമര്‍ശം; ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ്

28 Sep 2021 1:03 PM GMT
പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച കോടതി അടുത്ത വാദം കേള്‍ക്കുന്ന നവംബര്‍ 12ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 76കാരനായ അക്തറിന് നോട്ടീസ് അയച്ചു.

തുര്‍ക്കി -ഇറാന്‍-പാകിസ്താന്‍ ചരക്ക് റെയില്‍പാത വീണ്ടും തുറക്കുന്നു; പ്രതീക്ഷയോടെ വ്യവസായികള്‍

27 Sep 2021 7:22 PM GMT
2021ല്‍ തന്നെ ഈ പാത വീണ്ടും ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

'പാര്‍ട്ടി ഓഫിസിലെ എ സി അഴിച്ചുകൊണ്ടു പോയി'; കനയ്യക്കെതിരേ ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി

27 Sep 2021 6:44 PM GMT
'പാര്‍ട്ടി ആസ്ഥാനത്തെ തന്റെ മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍കണ്ടീഷനര്‍ കനയ്യ അഴിച്ചുകൊണ്ടുപോയി. കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണ് ഇത്. തിരികെ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരേ ചീമുട്ടയേറ് (വീഡിയോ)

27 Sep 2021 6:13 PM GMT
പ്രസിഡന്റിന്റെ തോളില്‍ തട്ടി തെറിച്ച മുട്ട താഴെ വീണാണ് പൊട്ടിയത്.

കനയ്യ കുമാറും ജിഗ്‌നേഷ് മെവാനിയും നാളെ കോണ്‍ഗ്രസില്‍ ചേരും; ചടങ്ങ് എഐസിസി ആസ്ഥാനത്ത്

27 Sep 2021 5:27 PM GMT
വൈകീട്ട് മൂന്നിന് ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാര്‍ട്ടി വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ...

സൗദിയിലെ മദീനയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനെതിരേ മുംബൈയില്‍ പ്രതിഷേധം

27 Sep 2021 5:01 PM GMT
ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ റാസ അക്കാദമിയാണ് മുംബൈയിലെ മിനാര മസ്ജിദിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

അസം കൂട്ടക്കുരുതി: ട്വിറ്ററില്‍ ട്രന്റായി #മൊയ്‌നുല്‍ ഹഖ് ഒരു ഹീറോ; രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് നെറ്റിസണ്‍സ്

27 Sep 2021 4:32 PM GMT
വെടിയേറ്റ് മരിച്ചുവീണ മൊയ്‌നുല്‍ ഹഖിന്റെ ജീവനറ്റ ശരീരത്തെ സര്‍ക്കാര്‍ ക്യാമറാമാന്‍ ചവിട്ടി മെതിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍...

യുഎസ് മരവിപ്പിച്ച കരുതല്‍ ശേഖരം ഉടന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ റാലി

27 Sep 2021 3:30 PM GMT
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അഫ്ഗാനിസ്ഥാന്റെ ഫണ്ട് ഉടന്‍ അനുവദിക്കണമെന്ന് കാബൂളിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ ഗ്രാന്‍ഡ് മോസ്‌ക്കിനു സമീപം...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി

27 Sep 2021 3:24 PM GMT
ഗോ എയര്‍ ജി8 1518 വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയ ഇയാളെ കിയാല്‍ സ്റ്റാഫും കസ്റ്റംസും പരിശോധനക്കിടെ ഷൂസിലും സോക്‌സിലും വസ്ത്രത്തിലും...

കുടിയൊഴിപ്പിക്കലിന്റെ മറവില്‍ കൂട്ടക്കുരുതി: നീതി തേടി മുസ്‌ലിം പ്രതിനിധി സംഘം അസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

27 Sep 2021 2:58 PM GMT
കുടിയൊഴിപ്പിക്കപ്പെട്ട മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൊല്ലപ്പെട്ടവര്‍ക്കും...

ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു നഴ്‌സുമാര്‍ മരിച്ചു

27 Sep 2021 1:55 PM GMT
കാര്‍ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്‌സ് കണ്ടയിന്‍കാട്ട് വീട്ടില്‍ സുഷമ (48), മാതൃശിശു ആശുപത്രിയിലെ നഴ്‌സ് രാധാഭായ് എന്നിവരാണ് മരിച്ചത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 942 പേര്‍ക്ക് വൈറസ്ബാധ, 1,947 പേര്‍ക്ക് രോഗമുക്തി

27 Sep 2021 1:29 PM GMT
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 919 പേര്‍, ഉറവിടമറിയാതെ 18 പേര്‍ക്ക്, ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്, ...

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

27 Sep 2021 1:25 PM GMT
തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളെയാണ് കാണാതായത്.

കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി നേതാവ് നിമ ബെന്‍ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍

27 Sep 2021 1:21 PM GMT
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത്. 182 അംഗങ്ങില്‍ 65 എംഎല്‍എ മാരുള്ള കോണ്‍ഗ്രസ് ഈ തീരുമാനം...

ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

27 Sep 2021 1:15 PM GMT
താമരശ്ശേരി അമ്പായത്തോട് സ്വദേശി മുരുകന്‍ എന്ന മുരുകേഷ (26) ആണ് താമരശ്ശേരി സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ആകാശവാണി മുന്‍ സ്‌റ്റേഷന്‍ ഡയറക്ടര്‍ എ പി മെഹറലി നിര്യാതനായി

27 Sep 2021 1:08 PM GMT
ഫറോക്ക് ചുങ്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട്, ദേവികുളം നിലയങ്ങളില്‍ പ്രോഗ്രാം മേധാവിയായും കണ്ണൂര്‍ നിലയത്തില്‍ സ്‌റ്റേഷന്‍ ഡയറക്ടറായും...
Share it