കോഴിക്കോട് ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2184, ടി.പി.ആര്‍ 13.63%
സമ്പര്‍ക്കം വഴി 1259 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1275 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1259 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 9523 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2184 പേര്‍ കൂടി രോഗമുക്തി നേടി. 13.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15505 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3394 പേര്‍ ഉള്‍പ്പടെ 57408 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1057870 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2627 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 11
ചെക്യാട് 1
കടലുണ്ടി 2
കാവിലുംപാറ 1
കൊയിലാണ്ടി 1
കോഴിക്കോട് 1
കുറ്റിയാടി 2
പേരാമ്പ്ര 1
വളയം 2
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 1
കോഴിക്കോട് 1
ആരോഗ്യ പ്രവര്‍ത്തകര്‍ : 4
കോഴിക്കോട് 3
ചക്കിട്ടപ്പാറ 1
സമ്പര്‍ക്കം : 1259
കോഴിക്കോട് കോര്‍പ്പറേഷന്‍ 220
അരിക്കുളം 8
അത്തോളി 39
ആയഞ്ചേരി 1
അഴിയൂര്‍ 3
ബാലുശ്ശേരി 6
ചക്കിട്ടപ്പാറ 1
ചങ്ങരോത്ത് 1
ചാത്തമംഗലം 19
ചെക്കിയാട് 0
ചേളന്നൂര്‍ 18
ചേമഞ്ചേരി 18
ചെങ്ങോട്ട്കാവ് 7
ചെറുവണ്ണൂര്‍ 16
ചോറോട് 11
എടച്ചേരി 2
ഏറാമല 2
ഫറോക്ക് 61
കടലുണ്ടി 5
കക്കോടി 61
കാക്കൂര്‍ 27
കാരശ്ശേരി 1
കട്ടിപ്പാറ 17
കാവിലുംപാറ 4
കായക്കൊടി 1
കായണ്ണ 3
കീഴരിയൂര്‍ 4
കിഴക്കോത്ത് 9
കോടഞ്ചേരി 14
കൊടിയത്തൂര്‍ 5
കൊടുവള്ളി 9
കൊയിലാണ്ടി 27
കുടരഞ്ഞി 17
കൂരാച്ചുണ്ട് 0
കൂത്താളി 1
കോട്ടൂര്‍ 10
കുന്ദമംഗലം 25
കുന്നുമ്മല്‍ 2
കുരുവട്ടൂര്‍ 8
കുറ്റിയാടി 2
മടവൂര്‍ 28
മണിയൂര്‍ 10
മരുതോങ്കര 4
മാവൂര്‍ 6
മേപ്പയ്യൂര്‍ 21
മൂടാടി 20
മുക്കം 28
നാദാപുരം 6
നടുവണ്ണൂര്‍ 37
നന്‍മണ്ട 27
നരിക്കുനി 48
നരിപ്പറ്റ 9
നൊച്ചാട് 6
ഒളവണ്ണ 27
ഓമശ്ശേരി 24
ഒഞ്ചിയം 6
പനങ്ങാട് 5
പയ്യോളി 19
പേരാമ്പ്ര 6
പെരുമണ്ണ 9
പെരുവയല്‍ 13
പുറമേരി 3
പുതുപ്പാടി 40
രാമനാട്ടുകര 18
തലക്കുളത്തൂര്‍ 4
താമരശ്ശേരി 11
തിക്കോടി 11
തിരുവള്ളൂര്‍ 8
തിരുവമ്പാടി 24
തൂണേരി 1
തുറയൂര്‍ 3
ഉള്ള്യേരി 29
ഉണ്ണികുളം 18
വടകര 20
വളയം 5
വാണിമേല്‍ 3
വേളം 1
വില്യാപ്പള്ളി 16
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 15505
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 121
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 337
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 77
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 155
സ്വകാര്യ ആശുപത്രികള്‍ 818
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 193
വീടുകളില്‍ ചികിത്സയിലുളളവര്‍ 12739
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 32
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT