സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

10 Nov 2025 8:55 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 165രൂപയും പവന് 1,320രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 11,35...

അസമില്‍ ബഹുഭാര്യത്വം നിരോധിച്ചു; ഏഴു വര്‍ഷം തടവിന് നിയമം

10 Nov 2025 8:22 AM GMT
ഗുവാഹത്തി: അസമില്‍ ഇനി മുതല്‍ ബഹുഭാര്യത്വം നിയമവിരുദ്ധം. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് ഹിമന്ത ബിശ്വ ശര്‍മ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ബഹുഭാര്...

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പ്രതിരോധ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

10 Nov 2025 7:40 AM GMT
മോസ്‌കോ: റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പ്രതിരോധ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. പ്രതിരോധ ഏവിയേഷന്‍ മേഖലയുമായി ബന്ധ...

എന്‍ഐടി കാലിക്കറ്റില്‍ അന്താരാഷ്ട്ര സമ്മേളനം

10 Nov 2025 6:36 AM GMT
കോഴിക്കോട്: വിദ്യാഭ്യാസം, നയം, ഗവേഷണം, ഇന്നൊവേഷന്‍ എന്നീ മേഖലകളിലെ ആഗോള നേതാക്കള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) കാലിക്കറ്റില്‍...

പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവിനെതിരേ കേസ്

10 Nov 2025 6:14 AM GMT
ചുരു: പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സ...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

10 Nov 2025 5:16 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 വര്‍ധിച്ച് 11,295 രൂപയും പവന് 880 കൂടി 90,360 രൂപയുമായി. 18 കാരറ്റ് സ്വ...

സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സെനറ്റില്‍ ധാരണ

10 Nov 2025 4:57 AM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ സെനറ്റില്‍ ഒത്തുതീര്‍പ്പിലെത്തി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനുവരി 31 വരെ തുടരുന്നത...

ബൈക്ക് അപകടം; രണ്ടു നേവി കയാക്കിങ് താരങ്ങള്‍ മരിച്ചു

9 Nov 2025 10:41 AM GMT
ആലപ്പുഴ: ഭോപ്പാലില്‍ ബൈക്ക് അപകടത്തില്‍ ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥരായ രണ്ടു ദേശീയ കയാക്കിങ് താരങ്ങള്‍ മരണപ്പെട്ടു. ആലപ്പുഴ കൈനകരി സ്വദേശികളായ ...

കല്‍മേഗിക്ക് ശേഷം 'ഫങ്-വോങ്' ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഫിലിപ്പീന്‍സ്

9 Nov 2025 9:56 AM GMT
മനില: കല്‍മേഗിക്ക് ശേഷം മറ്റൊരു ചുഴലിക്കാറ്റിനെ നേരിടാന്‍ ഫിലിപ്പീന്‍സ്. 'ഫങ്-വോങ്ങ്' എന്ന പുതിയ ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ ഫിലിപ്പീന്‍സില്‍ നാശം വി...

'ഓപ്പറേഷന്‍ ഹരിതകവചം': റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; ഉദ്യോഗസ്ഥരുടെ പണമിടപാടുകള്‍ അന്വേഷണത്തില്‍

9 Nov 2025 7:44 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരുടെ പണമിടപാടുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഭൂമിയുടെ തരംമാറ്...

അമേരിക്കയില്‍ ഷട്ട്ഡൗണ്‍: സേവനങ്ങള്‍ താളം തെറ്റി, ലക്ഷങ്ങള്‍ പ്രതിസന്ധിയില്‍

9 Nov 2025 6:23 AM GMT
വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണിലൂടെ അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗണ്‍&...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

9 Nov 2025 5:44 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടു...

ലഹരി ഉപയോഗിച്ച ആറു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു

9 Nov 2025 5:12 AM GMT
ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് ആറു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. കാറ്ററിംഗ് ടെക്‌നോളജി ആന്‍ഡ് കളിനറി ആര്‍ട്സില്...

ഇസ്രായേല്‍ ഫുട്ബാള്‍ ടീമിനെ വിലക്കണമെന്ന് യുവേഫയോട് അയര്‍ലാന്‍ഡ്; പ്രമേയം പാസാക്കി

9 Nov 2025 5:04 AM GMT
ഡബ്ലിന്‍: ഇസ്രായേല്‍ ഫുട്ബാള്‍ ടീമിനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലാന്‍ഡ് ഫുട്ബാള്‍ അസോസിയേഷന്‍ (എഫ്എഐ) യുവേഫയോ...

വാഹന ഉടമസ്ഥത മാറിയാലും ഇന്‍ഷുറന്‍സ് ബാധ്യത തുടരും; രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ തുക നിഷേധിക്കരുത്: ഹൈക്കോടതി

8 Nov 2025 11:02 AM GMT
കൊച്ചി: മറ്റൊരാളില്‍ നിന്ന് വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്...

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

8 Nov 2025 10:27 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാംപൂര്‍ സ്വദേ...

എഐ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശൂറാ കൗണ്‍സില്‍

8 Nov 2025 9:39 AM GMT
മനാമ: വ്യക്തികളുടെ സല്‍പ്പേരിനും കുടുംബാംഗങ്ങളുടെ പ്രതിഷ്ഠയ്ക്കും ഹാനിയുണ്ടാക്കുന്ന വിധത്തില്‍ എഐയും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കൃത്രിമമായ ച...

പുതിയ ഓട്ടോഫില്‍ ഫീച്ചര്‍; ഗൂഗിള്‍ ക്രോമില്‍ ഇനി സര്‍ക്കാര്‍ രേഖകളും സുരക്ഷിതമായി പൂരിപ്പിക്കാം

8 Nov 2025 9:11 AM GMT
ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമില്‍ ഇനി സര്‍ക്കാര്‍ രേഖകളും പൂരിപ്പിക്കാം. പുതിയ ഓട്ടോഫില്‍ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

8 Nov 2025 7:48 AM GMT
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമെന്ന നിലയിലാണ് വില തുടരുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 50 ...

ബലാല്‍സംഗ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; രണ്ടു ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരേ അന്വേഷണം ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

8 Nov 2025 7:35 AM GMT
ന്യൂഡല്‍ഹി: വനിതാ അഭിഭാഷക നല്‍കിയ ബലാല്‍സംഗ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ രണ്ടു ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരേ അന്വേഷണത്തി...

'അമിത് ഷായുടെ മകനാണെങ്കില്‍ മാത്രമേ സ്വപ്നങ്ങള്‍ കാണാന്‍ കഴിയൂ'; ജയ് ഷാക്കെതിരേ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

8 Nov 2025 6:34 AM GMT
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷാക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭഗല്...

ഡല്‍ഹിയില്‍ തീപിടിത്തം; 400ല്‍ അധികം കുടിലുകള്‍ കത്തിനശിച്ചു, ഒരാള്‍ മരിച്ചു

8 Nov 2025 6:18 AM GMT
ന്യൂഡല്‍ഹി: രോഹിണിയിലെ റിതല മെട്രോ സ്റ്റേഷന്‍ സമീപമുള്ള ബംഗാളി ബസ്തി പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ 400ല്‍ അധികം കുടിലുകള്‍ കത്തിനശിച്ചു. അപകടത്തില്...

വേണുവിന്റെ മരണത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം പൊളിയുന്നു; ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നെന്ന് റിപോര്‍ട്ട്

8 Nov 2025 5:38 AM GMT
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തെറ്റാണെന്ന് റിപോര്‍ട്ട്. ക്രിയാറ്റിന്‍ ...

കാര്‍ അപകടം; രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

8 Nov 2025 4:52 AM GMT
കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുണ്‍ ഷാജിയും മുനീറും ആണ് മരണപ്പെട്ടത്. അപകടത...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

7 Nov 2025 12:09 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു ദിവസവും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്....

ട്രംപ് ഭരണകൂടത്തിന് അനുകൂലമായി യുഎസ് സുപ്രിംകോടതി; പാസ്പോര്‍ട്ടില്‍ 'X' ലിംഗ അടയാളത്തിന് വിലക്ക്

7 Nov 2025 11:21 AM GMT
വാഷിങ്ടണ്‍: പാസ്പോര്‍ട്ടുകളില്‍ നോണ്‍-ബൈനറി ലിംഗ അടയാളം 'X' ഉള്‍പ്പെടുത്താനുള്ള നീക്കം നിരസിച്ച് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് അംഗീകരിച്ചു കൊണ്ട് യുഎസ്...

'റെഡി അണ്ണ' ഓണ്‍ലൈന്‍ ഗെയിം ആപ്പിലൂടെ 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 12 പേര്‍ അറസ്റ്റില്‍

7 Nov 2025 10:14 AM GMT
നവി മുംബൈ: നിരോധിത ഓണ്‍ലൈന്‍ ഗെയിം ആപ്പായ റെഡി അണ്ണ ഉപയോഗിച്ച് 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ പന്ത്രണ്ടംഗ സംഘത്തെ നവി മുംബൈ പോലിസ് അറസ്റ്റ് ച...

നെല്‍വയല്‍-തണ്ണീര്‍ത്തട തരംമാറ്റത്തില്‍ ക്രമക്കേട്; സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

7 Nov 2025 9:40 AM GMT
തിരുവനന്തപുരം: നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിന്റെയും തരംമാറ്റം അനുവദിക്കുന്നതിന്റെയും പേരില്‍ നടക്കുന്ന ക്രമക്ക...

അഹമ്മദാബാദ് വിമാനപകടത്തില്‍ പൈലറ്റുമാരെ ആരും കുറ്റപ്പെടുത്തുന്നില്ല: സുപ്രിംകോടതി

7 Nov 2025 9:10 AM GMT
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനപകടവുമായി ബന്ധപ്പെട്ട് ആരും പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാച...

അറസ്റ്റിനുള്ള കാരണം എഴുതിനല്‍കണം: സുപ്രിംകോടതി

7 Nov 2025 7:45 AM GMT
ന്യൂഡല്‍ഹി: അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആരെയാണോ അ...

ചികില്‍സ ലഭിക്കാതെ രോഗി മരിച്ച സംഭവം: വേണുവിന്റെ മരണത്തില്‍ ചികില്‍സ വീഴ്ചയില്ലെന്ന് ഡോക്ടര്‍മാര്‍

7 Nov 2025 6:42 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൃദ്രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ പ്രതികരണവുമ...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

7 Nov 2025 5:59 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയും, പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയുമായി. അതേസമയം, ആഗോള വിപണിയില്‍ ...

ജോലിഭാരം കുറയ്ക്കാന്‍ രോഗികളെ കൊലപ്പെടുത്തി; ജര്‍മന്‍ നഴ്‌സിന് ജീവപര്യന്തം തടവ്

7 Nov 2025 5:17 AM GMT
ആഹെന്‍: ജോലിഭാരം കുറയ്ക്കാന്‍ രോഗികളെ കൊലപ്പെടുത്തിയ ജര്‍മന്‍ നഴ്‌സിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ ജര്‍മനിയിലെ വൂര്‍സുലെന്‍ പട്ടണത്തില...

ഡല്‍ഹി വിമാനത്താവളത്തില്‍ എടിസി തകരാര്‍; നൂറിലേറെ വിമാനങ്ങള്‍ വൈകി

7 Nov 2025 5:07 AM GMT
ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വി...

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരണം: ടെന്‍ഡര്‍ ഇല്ലാതെ കൈമാറ്റം; ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

6 Nov 2025 11:44 AM GMT
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ടെന്‍ഡര്‍ നടപടികളില്ലാതെ നവീകരണ ...

പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും; യുഎഇയില്‍ ജാഗ്രത നിര്‍ദേശം

6 Nov 2025 11:16 AM GMT
ദുബയ്: യുഎഇയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വ്യാപകമാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ അതോറിറ്റി. ശ്വാസകോശരോ...
Share it