Gulf

സൗദി: ചൊവ്വാഴ്ച മുതല്‍ ചെറുകിട സ്ഥാപനങ്ങളില്‍ ഇ പെയ്‌മെന്റ് നിര്‍ബന്ധം

വിവിധ ഘട്ടങ്ങളിലായി നിരവധി സ്ഥാപനങ്ങളില്‍ ഇ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

സൗദി: ചൊവ്വാഴ്ച മുതല്‍ ചെറുകിട സ്ഥാപനങ്ങളില്‍  ഇ പെയ്‌മെന്റ് നിര്‍ബന്ധം
X
ദമ്മാം: സൗദിയിലെ മുഴുവന്‍ ചെറുകിട സ്ഥാപനങ്ങളും ആഗസ്ത് 26 മുതല്‍ ഇ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി നിരവധി സ്ഥാപനങ്ങളില്‍ ഇ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബിനാമി ബിസിനസ് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാധാനമായും രാജ്യത്ത് ഇ പെയ്‌മെന്റ് നടപ്പാക്കുന്നത്.


Next Story

RELATED STORIES

Share it