- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി ഭാരതീയ ദിവസ്: കെഎംസിസി പങ്കെടുക്കുന്നത് ബിജെപി പ്രതിനിധികളായി
വാരണാസിയില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ യുഎഇയിലെ കെഎംസിസി, മാസ്, ഇന്‍കാസ് നേതാക്കള്‍ പോയത് പ്രവാസി ബിജെപി സംഘടനാ പ്രതിനിധിയായി.

ദുബയ്: വാരണാസിയില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ യുഎഇയിലെ കെഎംസിസി, മാസ്, ഇന്‍കാസ് നേതാക്കള്‍ പോയത് പ്രവാസി ബിജെപി സംഘടനാ പ്രതിനിധിയായി. യുഎഇയില്‍ രജിസ്റ്റര്‍ ചെയത് സംഘടനകളായ കെഎംസിസി സംഘടനാ നേതാക്കളും ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുഎഇ യില്‍ പ്രവര്‍ത്തിക്കാന്‍ പോലും അനുമതി ഇല്ലാത്ത ബിജെപിയുടെ കടലാസ് സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം വഴിയാണ്. ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെയും കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെയും സമുന്നത നേതാക്കളാണ് വാരണാസിയില്‍ ബിജെപി പ്രതിനിധിയായി പങ്കെടുക്കുന്നത്. കൂടാതെ സിപിഎം അനുയായികളുടെ കൂട്ടായ്മയായ മാസിന്റെ നേതാക്കളുമുണ്ട്. എല്ലാ ചിലവുകളും അടക്കം 750 ദിര്‍ഹമാണ് ഇതിനായി ഈടാക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘാഷത്തില്‍ പങ്കെടുക്കാന്‍ കൂടി സൗകര്യം നല്‍കുന്നത് കാരണം പലരും കുടുംബ സമേതമാണ് വാരണാസിയില്‍ എത്തിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















