You Searched For "gulf"

ഗള്‍ഫ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ യുഎസ് നിര്‍ദേശം

8 Jan 2020 5:29 AM GMT
ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി.

കൊണ്ടോട്ടി സ്വദേശി ഉറക്കത്തില്‍ മരണപ്പെട്ടു

29 Sep 2019 11:00 AM GMT
രാവിലെ റൂമില്‍ ഉള്ളവരാണ് മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇറാനെതിരേ വന്‍ പടയൊരുക്കം; യുഎസിനൊപ്പം ബ്രിട്ടീഷ് സൈന്യവും ഗള്‍ഫിലേക്ക്; പിടിച്ചെടുത്ത എണ്ണടാങ്കര്‍ മോചിപ്പിച്ചെന്ന് ഇറാന്‍

23 Sep 2019 1:01 PM GMT
സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള യുഎസ് നേതൃത്വത്തിലുള്ള സൈനിക ശ്രമങ്ങളില്‍ പങ്കാളിയാവുന്നത് പരിഗണനയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി കഴിഞ്ഞു.

ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കണം. കെഎംസിസി

19 Sep 2019 10:58 AM GMT
ജിദ്ദ: ജിദ്ദാ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ അന്യായമായ ഫീസ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകസമിതി...

ചികിത്സാപ്പിഴവ് മൂലം ഷാര്‍ജയില്‍ മലയാളി യുവതി മരിച്ചു; 78 ലക്ഷം രൂപ നഷ്ടപരിഹാരം

6 Sep 2019 5:05 PM GMT
ബ്ലെസി മരിച്ചതോടെ ഡോക്ടര്‍ നാരായണരാ യുഎഇയില്‍ നിന്ന് നാടുവിട്ടു. ഇപ്പോള്‍ ഇന്ത്യയിലുള്ള ഡോക്ടര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

ഗള്‍ഫ് സന്ദര്‍ശനം: നരേന്ദ്ര മോദി അബുദാബിയിലെത്തി

24 Aug 2019 3:45 AM GMT
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രി മോദിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും.

(വീഡിയോ) 30 മണിക്കൂര്‍ യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ ദുബയ് വിമാനത്താവളത്തില്‍ -അറ്റകുറ്റപണി തുടരുന്നു

28 July 2019 3:14 PM GMT
വിമാനം എപ്പോള്‍ പുറപ്പെടുമെന്ന്എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ലെന്ന് ഈ വിമാനത്തില്‍ നാട്ടിലേക്ക് 10 ദിവസത്തിന് പോകുന്ന തൃശൂര്‍ ഇരിങ്ങാലക്കുടെ സ്വദേശി ഹരി സുകുമാരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി ഓഫിസര്‍മാരടക്കം ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

ഗൾഫിൽ തുടരുന്ന യുദ്ധ ഭീതി

24 July 2019 4:58 PM GMT
-സുദാനിൽ ഒത്തുതീർപ്പ്; പ്രക്ഷോഭം അടങ്ങുന്നു -ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാന മന്ത്രി -ഗവേഷണ പ്രബന്ധം വിൽപനക്ക്!

അമേരിക്കയുടെ ഓരോ കപ്പലും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാന്‍

23 July 2019 12:33 PM GMT
'ശത്രു കപ്പലുകള്‍ പുറപ്പെട്ടതു മുതല്‍ ഓരോ നിമിഷവും ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ എന്തെല്ലാമാണ് ചെയ്യുക എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.' യങ് ജേണലിസ്റ്റ് ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ ഖന്‍സാദി പറഞ്ഞു.

മൂന്നു വര്‍ഷത്തിനിടെ ഗള്‍ഫില്‍ മരണപ്പെട്ടത് 20,403 പ്രവാസികള്‍

19 July 2019 6:49 AM GMT
ആറ് അറബ് രാഷ്ട്രങ്ങളിലെ കണക്കാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്. ഏറ്റവും അധികം മരണം രേഖപ്പെടുത്തിയിരിക്കുന്നത് സൗദിയിലാണ് 9,057.

വിദേശത്ത് നിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

12 July 2019 1:56 PM GMT
ന്യൂഡല്‍ഹി: വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍....

പ്രവാസിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും

12 Jun 2019 1:33 PM GMT
പെരിന്തല്‍മണ്ണ: കഴിഞ്ഞദിവസം സൗദിയിലെ അബഹകമ്മീസില്‍ ഹൃദയാഘാതം മൂലം മരിച്ച പാതായ്ക്കര കുട്ടിപ്പാറയിലെ മാലമ്പി റഷീദിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം...

ശെയ്ഖ് ഹംദാന്റെയും സഹോദരങ്ങളുടെയും വിവാഹസല്‍കാരം ജൂണ്‍ ആറിന്

27 May 2019 11:13 AM GMT
ഈ മാസം 15 നാണ് ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരങ്ങളായ ദുബയ് ഉപഭരണാധികാരി ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവര്‍ വിവാഹിതരായത്.

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍: മലയാളി യുവാവ് വീടണഞ്ഞു

8 May 2019 6:50 AM GMT
മാസങ്ങളായി ജോലിക്ക് പോകാന്‍ കഴിയാതെ കാംപില്‍ തന്നെ കഴിയുകയായിരുന്നു. നാട്ടില്‍ വിവരം അറിഞ്ഞ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ദമ്മാമിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വങ്ങളെ ബന്ധപ്പെടുകയും അദ്ദേഹത്തെ നാട്ടിലേക്കയക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.

ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ഗള്‍ഫ് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍

24 April 2019 2:36 PM GMT
ആതുര സേവന രംഗത്ത് നൂതന സംവിധാനങ്ങളുമായി ജുബൈല്‍ ഗള്‍ഫ് ഏഷ്യന്‍ സെന്റര്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജുബൈല്‍ വ്യവസായ നഗരത്തില്‍ ആരോഗ്യ മേഘലയില്‍ സജീവ സാന്നിധ്യമാണ് ക്ലിനിക്ക്.

ദുബയില്‍ നങ്കൂരമിട്ട കപ്പലില്‍ നിന്നും ഇന്ത്യക്കാരനെ കാണാതായി

16 April 2019 4:19 PM GMT
കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജഗദീശ്വര റാവുവിനെ (23) കാണാതായത്. ജോലി സമയത്താണ് റാവുവിനെ കാണാതായതെന്ന് സുഹൃത്ത് ദിലീപ് കുമാര്‍ വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുമായി 'എസ്‌കോള'

1 March 2019 5:36 PM GMT
ആധുനിക വിദ്യാഭ്യാസത്തോടൊപ്പം മൂല്യാധിഷ്ഠിതവും മതപരവുമായ അറിവ് കൂടി തലമുറക്ക് നല്‍കുകയാണ് ലക്ഷ്യം. അഞ്ച് ഏക്കര്‍ ഭൂമിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസിച്ച് പഠിക്കാവുന്ന സ്ഥാപനമാണ് നിലവില്‍ വരുന്നത്.

മര്യാദക്കാരായാല്‍ ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; പുതിയ നീക്കവുമായി യുഎഇ

6 Feb 2019 4:13 PM GMT
പുതിയ പദ്ധതി പ്രകാരം ഗതാഗത ലംഘനത്തിന് ലഭിച്ചിട്ടുള്ള പിഴ ഇല്ലാതാക്കണമെങ്കില്‍ മാന്യമായി വാഹനം ഓടിച്ചാല്‍ മതിയെന്നതാണ്.

ഗള്‍ഫ് രാഷ്ട്രങ്ങളെ കയ്യിലെടുക്കാന്‍ 'വെര്‍ച്വല്‍ എംബസി'യുമായി ഇസ്രായേല്‍

6 Feb 2019 2:35 PM GMT
ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രായേലിനുംമിടയിലെ ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച 'ഇസ്രായേല്‍ ഇന്‍ ദി ഗള്‍ഫ്' പേജ് വീണ്ടും ആരംഭിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.

പ്രവാസികളെ പരിഗണിക്കാത്ത ബജറ്റ്: സമ്മിശ്ര പ്രതികരണം

1 Feb 2019 4:34 PM GMT
അതേസമയം, ബജറ്റിനെ പ്രകീര്‍ത്തിച്ച് ഡോ. ആസാദ് മൂപ്പന്‍ രംഗത്തെത്തി

കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

29 Jan 2019 8:12 AM GMT
കുവൈറ്റ്: കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്റെ (കെഇഎ) 2017-19 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ബാസിയ ഹെവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മുഹമ്മദ്...

വീഡിയോ വിചാരണ ഏര്‍പ്പെടുത്തി ദുബയ് പോലിസ്

28 Jan 2019 9:28 AM GMT
നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടിയാണ് തടവുകാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ ചെയ്യുന്ന സംവിധാനം നടപ്പാക്കുന്നതെന്ന് ദുബയ് പോലിസിന്റെ കുറ്റാന്വേഷണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം ജല്ലാഫ് വ്യക്തമാക്കി.

പുരസ്‌കാരങ്ങള്‍ സംഘപരിവാര നോമിനികള്‍ക്ക് നല്‍കിയ നടപടി മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

27 Jan 2019 8:49 PM GMT
വാദി ദവാസിര്‍: രാജ്യം പ്രഗല്‍ഭര്‍ക്ക് നല്‍കി ആദരിക്കുന്ന പുരസ്‌കാരങ്ങള്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് എതിരായി എപ്പോഴും നിലകൊണ്ട സംഘപരിവാര നോമിനികള്‍ക്ക്...

ഗള്‍ഫില്‍ പ്രധാന മല്‍സ്യ സമ്പത്ത് 85 ശതമാനം കുറഞ്ഞു

27 Jan 2019 1:04 PM GMT
അബൂദബി: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട മല്‍സ്യ വിഭാഗമായ ഷേരി, ഹമൂര്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ കടലില്‍ നിന്നു 85 ശതമാനം അപ്രത്യക്ഷമായതായി...

വിദ്യാഭ്യാസത്തിനായി അബുദബിയുടെ രണ്ടര കോടി ദിര്‍ഹമിന്റെ സഹായം

27 Jan 2019 8:45 AM GMT
14 രാജ്യങ്ങളിലായി 129 വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് അബുദബി ഫണ്ട് ഫൊര്‍ ഡവലപ്പ്‌മെന്റ് (എഡിഎഫ്ഡി) 2.5 കോടി ദിര്‍ഹം സഹായം നല്‍കുന്നത്.

അമിത കീടനാശിനി പ്രയോഗം; യുഎഇയും സൗദിയും ഇന്ത്യന്‍ പച്ചക്കറി ഇറക്കുമതി വെട്ടിക്കുറച്ചേക്കും

27 Jan 2019 8:38 AM GMT
അമിത കീടനാശിനിയുടെ അംശം കണ്ടെത്തിയ വെണ്ട, പച്ച മുളക് തുടങ്ങിയ പച്ചക്കറിക്കായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക.

കേരള പ്രവാസി ഫോറം വടംവലി മല്‍സരം ആവേശമായി

27 Jan 2019 2:07 AM GMT
യുഎഇയിലെ എല്ലാ എമിറേറ്റ്‌സുകളില്‍ നിന്നുമായ് 16 ടീമുകള്‍ തമ്മില്‍ ഏറ്റ് മുട്ടിയ മല്‍സരത്തില്‍ സ്റ്റാര്‍ അല്‍ ഐനെ പരാജയപ്പെടുത്തി മലബാര്‍ അബുദാബി ട്രോഫി നേടി.

ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

23 Jan 2019 3:04 AM GMT
കണ്ണൂരിലേക്ക് സര്‍വീസുകള്‍ കുറവായതും യാത്രക്കാര്‍ കൂടുതലുള്ളതുമാണ് നിരക്ക് ഉയരാനുള്ള കാരണം. നിരക്ക് കുറയ്ക്കുന്നകാര്യം പരിഗണനയിലുണ്ട്.

കുവൈത്തില്‍ 7000 കിലോ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

22 Jan 2019 6:43 AM GMT
ഇറാനില്‍ നിന്നും എയര്‍കാര്‍ഗോ വഴി എത്തിച്ച മത്സ്യം കുവൈത്ത് വിമാനത്താവളത്തില്‍ നിന്നുമാണ് പിടിച്ചെടുത്തത്. രൂക്ഷഗന്ധവും നിറവ്യത്യാസവും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കി.

കുവൈത്തില്‍ പൊതുമാപ്പില്ല; നാടുകടത്തല്‍ തുടരുന്നു

22 Jan 2019 6:27 AM GMT
കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇഖാമ പരിശോധനയില്‍ പിടിയിലായവരും കോടതി വിധിയിലൂടെ നാടുകടത്തപ്പെട്ടവരും ജയില്‍ ശിക്ഷ അനുഭവിച്ചവരും ഉള്‍പ്പെടെയുള്ള 17000 വിദേശികളെയാണ് നാടുകടത്തിയത്.

അജ്‌വ ജി.സി.സി ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു

22 Jan 2019 6:04 AM GMT
സംസ്‌കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ ) എന്ന സംഘടനയുടെ ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു.

പ്രവാസി ക്ഷേമ ഫണ്ട് ലഭിച്ചാല്‍ തിരിച്ചടക്കേണ്ടിവരും; കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെന്ന് സംഘടനകള്‍

22 Jan 2019 1:52 AM GMT
നിരാലംബരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, നിയമ സഹായം, വിസ തട്ടിപ്പുകളിലും മറ്റും വഞ്ചിക്കപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത ചികിത്സ സഹായം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകല്‍ തുടങ്ങിയവക്കാണ് ക്ഷേമ ഫണ്ട് വഴി സഹായം നല്‍കിവരുന്നത്.

പ്രവാസി ഭാരതീയ ദിവസ്: കെഎംസിസി പങ്കെടുക്കുന്നത് ബിജെപി പ്രതിനിധികളായി

21 Jan 2019 4:57 PM GMT
വാരണാസിയില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ യുഎഇയിലെ കെഎംസിസി, മാസ്, ഇന്‍കാസ് നേതാക്കള്‍ പോയത് പ്രവാസി ബിജെപി സംഘടനാ പ്രതിനിധിയായി.

ദുബയ് കെയേഴ്‌സിന് യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ 10 ലക്ഷം ദിര്‍ഹം നല്‍കി

21 Jan 2019 4:41 PM GMT
യുഗാണ്ടയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് സ്്‌റ്റെം പ്രോഗ്രാം. ആഗോളതലത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ദുബയ് കെയേഴ്‌സ്.

ബിജെപിയുടെ പ്രതിനിധികളായി പ്രവാസി പ്രതിനിധികള്‍ പോയത് പ്രതിഷേധാര്‍ഹം: ഇന്‍ക്കാസ്

21 Jan 2019 4:36 PM GMT
നാല് വര്‍ഷമായി പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന വെറും നാടകമാണ് വരാണസിയില്‍ നടക്കുന്ന പ്രവാസി ദിവസെന്ന് ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍: 21ന് വിമാന കമ്പനികളുടെ യോഗം

19 Jan 2019 10:52 AM GMT
കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി
Share it
Top