കണ്ണൂരില് പ്രവാസികളെ ഇറക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് രാജ്മോഹന് ഉണ്ണിത്താന് എം പി

ന്യൂഡല്ഹി: കേന്ദ്ര സര്ക്കാര് സമ്മര്ദ്ദത്തിനൊടുവില് പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണെങ്കിലും പ്രവാസികളെ എത്തിക്കുന്നതില് നിന്ന് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിനെ ഒഴിവാക്കിയ നടപടി നീതികരിക്കാനാവില്ലെന്ന് രാജ്മോഹന് ഉണ്ണിത്താന് എം പി.
കാസര്ഗോഡ്, കോഴിക്കോട്, കണ്ണൂര് ജില്ലകളിലുള്ള പ്രവാസികള് ഏറെയും ആശ്രയിക്കുന്നത് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിനെയാണ്. കണ്ണൂര് വിമാനത്താവളത്തിനെ ഒഴിവാക്കിയത് കാരണം ഈ ലോക്ക് ഡൗണ് കാലത്ത് തങ്ങളുടെ വീടുകളിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതായി തീരുമെന്നും അതിനാല് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളം കൂടി ലിസ്റ്റില് ഉള്പ്പെടുത്തണമെന്നും രാജ്മോഹന് ഉണ്ണിത്താന് എം പി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും സിവില് ഏവിയേഷന് വകുപ്പ് മന്ത്രി ഹര്ദീപ് സിംഗ് പുരിയോടും ആവശ്യപ്പെട്ടു.
RELATED STORIES
പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര് തന്നെ, എല്ലാം ബിജെപിയുടെ തലയില്...
15 Aug 2022 12:40 PM GMTരാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMT