പരപ്പനങ്ങാടി സ്വദേശി കൊവിഡ് ബാധിച്ച് ജിദ്ദയില്‍ മരിച്ചു
BY RSN13 Sep 2020 5:45 AM GMT

X
RSN13 Sep 2020 5:45 AM GMT
ജിദ്ദ: പരപ്പനങ്ങാടി അങ്ങാടി സ്വദേശി ചുക്കന്‍ ഹംസകോയ (54) കൊവിഡ് ബാധിച്ച് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ജിദ്ദ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ ചികില്‍ത്സയില്‍ ആയിരുന്നു. 25 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം ജിദ്ദ കന്ദ്ര ഡിസ്ട്രിക്ടില്‍ ബൈത്തുല്‍ നഗം എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ് മുഹമ്മദ്, മാതാവ് പാത്തുമ്മു, ഭാര്യ സുല്‍ഫത്ത്,മക്കള്‍ അനസ്, അനീസ്, രഹ്നാസ്, അസീല്‍. റിംനാസ്. സഹോദരങ്ങള്‍ അലവികുട്ടി, ചെറിയാവ, അബ്ബാസ്, മുനീര്‍, ഖദീജ, സഫിയ, നഫീസ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
RELATED STORIES
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT