Gulf

പാനൂര്‍ സ്വദേശി സൗദിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു

മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര എല്‍പി സകൂളിനു സമീപം ബൈത്തുസാറയില്‍ മമ്മു- ഫൗസിയ ദമ്പതികളുടെ മകന്‍ ഷബ്‌നാസ് (29) ആണ് മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.

പാനൂര്‍ സ്വദേശി സൗദിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു
X

പാനൂര്‍: സൗദിയില്‍ കൊവിഡ് 19 ബാധിച്ച് പാനൂര്‍ സ്വദേശി മരിച്ചു. മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര എല്‍പി സകൂളിനു സമീപം ബൈത്തുസാറയില്‍ മമ്മു- ഫൗസിയ ദമ്പതികളുടെ മകന്‍ ഷബ്‌നാസ് (29) ആണ് മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. അതിനു ശേഷമാണ് ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോയത്. മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കും. ഭാര്യ: ഷഹനാസ്.സഹോദരങ്ങള്‍: ഷബീര്‍, ഷബാന.

Next Story

RELATED STORIES

Share it