കൊവിഡ്: ഒമാനില്‍ ഇന്ന് 438 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഏഴ് മരണം
BY RSN15 Sep 2020 1:08 PM GMT

X
RSN15 Sep 2020 1:08 PM GMT
മസ്കത്ത്: ഒമാനില്‍ ഇന്ന് 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 90,660 ആയി. രാജ്യത്ത് ഇന്ന് ഏഴ് കൊവിഡ് മരണം കൂടി റിപോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 797 ആയി.
185 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 488 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 184 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില്‍ മേഘവിസ്ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്‍ക്കാര്‍...
6 July 2022 6:17 AM GMT