മലയാളി കുവൈത്തില്‍ നിര്യാതനായി
തൊണ്ടിലക്കടവ് ചെക്രായിന് വളപ്പില്‍ നസീക് (33) ആണ് മരിച്ചത്.
BY SRF5 Jan 2022 7:53 PM GMT

X
SRF5 Jan 2022 7:53 PM GMT
കുവൈത്ത് സിറ്റി: കോഴിക്കോട് ഒളവണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി. തൊണ്ടിലക്കടവ് ചെക്രായിന് വളപ്പില്‍ നസീക് (33) ആണ് മരിച്ചത്. ഭാര്യ: ജഹറ. മകന്: ഇലാന്‍ മുഹമ്മദ്. പിതാവ്: സി വി ഗഫൂര്‍. മാതാവ്: സുഹറാബി. സഹോദരങ്ങള്‍: ഷഫീഖ്, റാസിഖ്. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story
RELATED STORIES
നാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു;ഗുജറാത്തില്‍ കോണ്‍ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്‍
18 May 2022 5:38 AM GMTഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT