കൊവിഡ് 19: സൗദിയില്‍ 1158 പേര്‍ക്കു രോഗംസ്ഥിരീകരിച്ചു
ഇതോടെ രോഗികളുടെ എണ്ണം 13,930 ആയി ഉയര്‍ന്നു. 11,884 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 93 പേരുടെ നില ഗുരുതരമാണ്.

ദമ്മാം:1,158 പേര്‍ക്കു കൂടി സൗദിയില്‍ ഇന്നു രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗികളുടെ എണ്ണം 13,930 ആയി ഉയര്‍ന്നു. 11,884 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 93 പേരുടെ നില ഗുരുതരമാണ്. 7 പേര്‍ക്കു മരണം സംഭവിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 121 ആയി. 113 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 1925 ആയി ഉയര്‍ന്നു.
സൗദിയില്‍ ദിനേന കൊവിഡ് 19 സ്ഥിരീകരിക്കുന്നവരില്‍ 15 ശതമാനം മാത്രമാണ് സ്വദേശികളുെട ആനുപാതം 85 ശതമാനവും വിദേശികളാണ്. ഇതിനു കാരണം വ്യാപക പരിശോധനയിലാണ്.
മദീന. 293, മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78, ദമ്മാം 43, ജുബൈല്‍ 43, തായിഫ് 32, കോബാര്‍ 28, ഉനൈസ 13, അല്‍ബകരിയ്യ 11, തബൂക് 10, ഹായില്‍ 9. അല്‍ഹുദാ 5, റാബിഅ 5, യാമ്പു4, അബ്ഹാ 1, ഖതീഫ് 1 ദഹ്റാന് 1, അല്‍ബാഹ 1, അറാര്‍ 1, നജ്റാന്‍ 1, അല്‍അഖീഖ് 1, അല്‍ദര്‍ഇയ്യ 1, ഹഫര്‍ ബാതിന്‍ 1, അല്‍ഖുര്മ 1, ഉമ്മു ദൂം 1, അല്‍മുന്‍ദിഖ് 1 വാദി അല്‍ഫര്‍അ് 1
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT