കൊവിഡ് 19: യുഎഇയില്‍ ഇന്ന് 11 മരണം
BY BSR6 May 2020 6:27 PM GMT

X
BSR6 May 2020 6:27 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് 11 പേര്‍ മരിച്ചു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. ഇതോടെ മരണസംഖ്യ 157 ആയി. അതേസമയം, 546 പേര്‍ക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 15,738 ആയി. ഇന്നത്തെ കണക്കുകള്‍ പ്രകാരം 202 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,359 ആയി.
Next Story
RELATED STORIES
ജോസ് സാര്...ഞങ്ങള് നന്ദി കെട്ടവരാണ്... ക്ഷമിക്കുക.
2 July 2022 1:10 PM GMTമൈത്രി ബുക്സിന്റെ പുസ്തകങ്ങള്ക്കെതിരേ തലശ്ശേരി ജഗന്നാഥ...
13 Jun 2022 1:13 PM GMTകേസില്ല, വാദമില്ല, വക്കീല് ഇല്ല, കോടതി ഇല്ല; ബിജെപി ജനാധിപത്യത്തെ...
11 Jun 2022 3:57 PM GMTഇത് തീക്കളിയാണ്...
7 Jun 2022 5:32 AM GMTഇന്ത്യയുടെ പ്രതിച്ഛായ സംഘ്പരിവാര് തകര്ക്കരുത്
5 Jun 2022 3:29 PM GMTസമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്
4 Jun 2022 8:15 AM GMT