ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു
പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രവാസികളാണ്. കഴിഞ്ഞ ഞായറാഴ്ച്ച രോഗം കണ്ടെത്തിയ മൂന്നു പേരുമായി ബന്ധപ്പെട്ടവരാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.
BY SRF11 March 2020 4:26 PM GMT

X
SRF11 March 2020 4:26 PM GMT
ദോഹ: ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 262 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രവാസികളാണ്. കഴിഞ്ഞ ഞായറാഴ്ച്ച രോഗം കണ്ടെത്തിയ മൂന്നു പേരുമായി ബന്ധപ്പെട്ടവരാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍. രോഗം ബാധിച്ചവരെല്ലാം ഒരേ കെട്ടിട സമുഛയത്തിനകത്ത് താമസിച്ചിരുന്നവരായിരുന്നു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMT