അഹ്മദ് കുട്ടി ഹാജി നിര്യാതനായി
BY NSH20 Nov 2021 5:46 PM GMT

X
NSH20 Nov 2021 5:46 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് (കെകെഎംഎ) സ്ഥാപക കാലത്തെ സജീവപ്രവര്‍ത്തകനും സബഹാന്‍ ബ്രാഞ്ച് ആദ്യപ്രസിഡന്റുമായിരുന്ന ഐസ്ക്രീം ഹാജി എന്നറിയപ്പെട്ടിരുന്ന അഹ്മദ് കുട്ടി ഹാജി നിര്യാതനായി.
കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖം മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്ത് ജീവിതം മതിയാക്കി നാട്ടില്‍ ചികില്‍സയിലായിരുന്നു. ജനാസ നാളെ രാവിലെ 8 മണിക്ക് മലപ്പുറം ജില്ലയിലെ വേങ്ങര പാക്കടപ്പുറായ മാടംചിന ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന്...
20 May 2022 1:20 PM GMT