എറണാകുളം സ്വദേശി കുവൈത്തില്‍ മരിച്ചു
BY BSR29 March 2021 1:37 AM GMT

X
BSR29 March 2021 1:37 AM GMT
കുവൈത്ത് സിറ്റി: എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു. പുത്തന്‍വേലിക്കര കൈതതാര ഹൗസില്‍ ബ്രൂണോ മത്തായി(60) ആണ് അമീരി ആശുപത്രിയില്‍ മരിച്ചത്. 10 വര്‍ഷത്തോളമായി കുവൈത്തിലെ ഗള്‍ഫ് എന്‍ജിനീയറിങ് കമ്പനിയില്‍ പ്ലംബര്‍ ആയിരുന്നു. മഹബൂലയിലാണ് താമസം. ഭാര്യ: സില്‍വി. മക്കള്‍: ശ്യാമിലി, ശീതള്‍.
Next Story
RELATED STORIES
ഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMT