Gulf

കുവൈത്തില്‍ 1,510 പുതിയ കൊവിഡ് രോഗികള്‍; 8 മരണം

കുവൈത്തില്‍ 1,510 പുതിയ കൊവിഡ് രോഗികള്‍; 8 മരണം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച നടത്തിയ 8,273 പരിശോധനകളില്‍നിന്ന് രോഗം സ്ഥിരീകരിച്ച 1,510 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 258,497 ആയി.

ഇതില്‍ 254 രോഗികളുടെ നില ഗുരുതരമാണ്. 8 കൊവിഡ് മരണങ്ങള്‍കൂടി റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,456 ആയി. രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 241,696 ആയി. 15,345 പേര്‍ നിലവില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it