അവധി കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികള്‍ യുഎഇയില്‍ കൊറോണ പരിശോധനക്ക് വിധേയമാകണം
മറ്റു രാജ്യങ്ങളില്‍ നിന്നും അവധി കഴിഞ്ഞെത്തുന്ന യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊറോണ പരിശോധനക്ക് വിധേയമാകണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
BY AKR7 March 2020 3:42 PM GMT

X
AKR7 March 2020 3:42 PM GMT
ദുബയ്: മറ്റു രാജ്യങ്ങളില്‍ നിന്നും അവധി കഴിഞ്ഞെത്തുന്ന യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊറോണ പരിശോധനക്ക് വിധേയമാകണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് ഒരു മാസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബയിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് പിടികൂടിയിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് രോഗം പടരാതിരിക്കാനാണ് ഈ നടപടി. ഏപ്രില്‍ 5 നാണ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത്.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT