കൊവിഡ്: തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു
BY BSR3 May 2020 4:22 PM GMT
![കൊവിഡ്: തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു കൊവിഡ്: തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു](https://www.thejasnews.com/h-upload/2020/05/03/106738-tirur.jpg)
X
BSR3 May 2020 4:22 PM GMT
അബൂദബി: കൊവിഡ് ബാധിച്ച് ചികില്‍സത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരണപ്പെട്ടു. തിരൂര്‍ കാരത്തൂര്‍ കൈനിക്കര പരേതനായ ഹൈദ്രു ഹാജിയുടെ മകന്‍ അഷ്‌റഫ്(50) ആണ് മരിച്ചത്. അബൂദബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അഷ്‌റഫിനെ കഴിഞ്ഞ ആഴ്ചയാണ് കടുത്ത പനിയെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബ സമേതം അബൂദബിയിലാണ് താമസം. നാലുമാസം മുമ്പാണ് നാട്ടില്‍ പോയിവന്നത്. അബൂദബിയില്‍ തന്നെ ഖബറടക്കും. ഭാര്യ: സക്കീന. മക്കള്‍: അന്‍സിഫ, ഹസീന, തെസ്‌നി, മുഹമ്മദ് ആഷിഖ്. സഹോദരങ്ങള്‍: ഹമീദ്, സലീം, ഹാജറ, സക്കീന.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT