മലയാളി യുവാവിനെ അര്‍ദ്ധരാത്രി കുവൈറ്റില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഏറെ വൈകിയിട്ടും താമസ സ്ഥലത്ത് എത്താത്തതിനാല്‍ ഇദ്ധേഹത്തിന്റെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണു കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
BY APH9 Oct 2019 12:45 PM GMT
X
APH9 Oct 2019 12:45 PM GMT
കുവൈത്ത്: മലയാളി യുവാവിനെ കുവൈത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥന്‍ സുജിത്ത് (31)ആണ് മരിച്ചത്. അബ്ബാസിയ ടെലകമ്മ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് ഇന്നലെ അര്‍ദ്ധരാത്രി സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സുജിത്തിന്റെ തന്നെ വാഹനത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഏറെ വൈകിയിട്ടും താമസ സ്ഥലത്ത് എത്താത്തതിനാല്‍ ഇദ്ധേഹത്തിന്റെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണു കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെകെഎംഎ മാഗ്‌നറ്റ് ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്.
Next Story
RELATED STORIES
പരിസ്ഥിതി ലോല മേഖല;തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ്...
30 Jun 2022 3:54 AM GMTഉദ്ദവ് താക്കറെയുടെ രാജിയില്‍ സന്തോഷമില്ലെന്ന് ശിവസേനാ വിമതര്‍
30 Jun 2022 3:30 AM GMTബീഹാര്‍: ഉവൈസിയുടെ പാര്‍ട്ടിയിലെ 4 എംഎല്‍എമാര്‍ ആര്‍ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവം: ഗോത്രവര്‍ഗ കമ്മീഷന്...
30 Jun 2022 2:14 AM GMTജനതാദള്‍ സെക്കുലര്‍ പിന്തുണ ദ്രൗപദി മുര്‍മുവിന്
30 Jun 2022 2:09 AM GMTചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ...
30 Jun 2022 1:59 AM GMT