13 വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
BY APH20 Feb 2019 7:20 PM GMT

X
APH20 Feb 2019 7:20 PM GMT
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 13 വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പുലാമന്തോള്‍ തിരുനാരായണപുരം സ്വദേശി മുജീബ് റഹ്മാനാ(35)നെയാണ് പെരിന്തല്‍മണ്ണ സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
മൂന്ന് മാസം മുന്‍പാണ് സംഭവം. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ പലയിടത്തും സംഘര്‍ഷം
30 March 2023 5:31 PM GMTദ്രൗപതി മുര്‍മു: കൗണ്‍സിലറില്‍നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
21 July 2022 3:53 PM GMTബിലീവേഴ്സ് ചര്‍ച്ച്, ഷാജ് കിരണ്‍; ആര്‍ക്കൊക്കെ ദുബയ് സ്വര്‍ണ...
9 Jun 2022 1:53 PM GMTഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ...
1 April 2022 2:21 PM GMTകര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര്‍ പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്‍ത്ഥ്യമാണ്?
3 March 2022 10:25 AM GMT