- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ആറരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിറ്റി ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
കോഴിക്കോട്: നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന 6.580 കിലോഗ്രാം കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധര്‍ശിനെയാണ് നല്ലളം പോലിസും ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഡന്‍സാഫും ചേര്‍ന്ന് അറസ്റ്റുചെയ്തത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിറ്റി ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി അരീക്കാട് മീഞ്ചന്ത റോഡരികില്‍ ഇയാള്‍ കഞ്ചാവ് വില്‍പനയ്ക്കായി കൊണ്ടുവന്നിട്ടുണ്ടെന്ന് നല്ലളം പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് ആറരക്കിലോ കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് കഞ്ചാവ് എത്തിച്ചുനല്‍കുന്നതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















