- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടലുണ്ടി പഞ്ചായത്തില്‍ വ്യാപക കടലാക്രമണം; 50 ഓളം വീടുകളില്‍ വെള്ളം കയറി (വീഡിയോ)
BY NSH14 May 2021 9:34 AM GMT

X
NSH14 May 2021 9:34 AM GMT
കോഴിക്കോട്: ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് കടലുണ്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വ്യാപക കടലാക്രമണം. കടലുണ്ടി പഞ്ചായത്തിലെ വാര്‍ഡ് 1, 19, 21, 22 വാര്‍ഡുകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായത്.
ചാലിയം നോര്‍ത്ത്, ഫാറൂഖ് പള്ളി, കോട്ടക്കണ്ടി, കപ്പലങ്ങാടി, കടലുണ്ടിക്കടവ് ഭാഗങ്ങളിലെ 50 ഓളം വീടുകളില്‍ വെള്ളം കയറി.

രാവിലെ പത്തുമണിയോടെയാണ് പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായത്. തോണികളും വലകളും നശിച്ചിട്ടുണ്ട്. വീടുകളിലെ വസ്തുവകകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

കടലാക്രമണം നേരിട്ട പ്രദേശങ്ങളില്‍ കോഴിക്കോട് എംപി എം കെ രാഘവന്‍ സന്ദര്‍ശനം നടത്തി. വാര്‍ഡ് അംഗം പി കെ റബീലത്ത് ബീവി, മുന്‍ അംഗം, വില്ലേജ് ഓഫിസര്‍, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















