- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമഗ്രമേഖലയെയും സ്പര്‍ശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും: വി ഡി സതീശന്‍
BY SVD4 March 2026 10:05 AM GMT

X
SVD4 March 2026 10:05 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമഗ്രമേഖലയെയും സ്പര്‍ശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടുമെന്നും അദ്ദേഹം പറഞ്ഞു.
ആറ് ലക്ഷം കോടി കടത്തിലാണ് കേരളമെന്നും കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ പാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്നും കേന്ദ്രത്തിലെ ചേട്ടന്‍ ബാവയും കേരളത്തിലെ അനിയന്‍ ബാവയും ഒരേ തോണിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വോട്ട് ബാങ്ക് ഉണ്ടെന്ന് വച്ച് വര്‍ഗീയത പറയരുത്. ശക്തമായ മതേതര നിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















