- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി ഐആര്‍ജിസി
BY SVD4 March 2026 9:58 AM GMT

X
SVD4 March 2026 9:58 AM GMT
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണം ശക്തമായതോടെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചത്.
നിലവില്‍ ആഗോള എണ്ണ വിതരണ ശൃംഖല തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഏകദേശം 3,200 കപ്പലുകളാണ് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് ആഗോള തലത്തിലുള്ള കപ്പലുകളുടെ 4 ശതമാനത്തോളം വരും. നിഷ്‌ക്രിയമായ കപ്പലുകളില്‍ ഏകദേശം 1,230 എണ്ണം ഗള്‍ഫ് മേഖലയ്ക്കുള്ളില്‍ മാത്രം സര്‍വീസ് നടത്തുന്നവയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















