World

ഇറാന്‍ സേനയ്ക്ക് അഭിനന്ദനവുമായി മുജ്തബ ഖാംനാഈ

ഇറാന്‍ സേനയ്ക്ക് അഭിനന്ദനവുമായി മുജ്തബ ഖാംനാഈ
X

തെഹ്‌റാന്‍: ഇറാന്‍ സേനയ്ക്ക് അഭിനന്ദനവുമായി പരമോന്നത നേതാവ് മുജ്തബ ഖാംനാഈ. ഇറാനെ വിഭജിക്കാന്‍ വന്ന അമേരിക്കയെയും ഇസ്രായേലിനെയും ഒരുപോലെ നേരിട്ട് സൈന്യം ഇതിഹാസം സൃഷ്ടിച്ചുവെന്ന് മുജ്തബ ഖാംനാഈ വ്യക്തമാക്കി. ശത്രുക്കള്‍ക്ക് കനത്ത പരാജയം നല്‍കാന്‍ നാവിക സേനയും സജ്ജമാണ്. ഡ്രോണുകള്‍ എതിരാളികള്‍ക്ക് മേല്‍ മിന്നാലിയ പതിച്ചുവെന്നും മുജ്തബ ഖാംനാഈയുടെ സന്ദേശത്തില്‍ പറയുന്നു. അതേസമയം, ഇറാന്‍ ക്രൂഡോയിലുമായി സൂപ്പര്‍ ടാങ്കര്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്ന് ഇറാനിയന്‍ മാധ്യമമമായ പ്രസ് ടിവി റിപോര്‍ട്ട് ചെയ്യുന്നു.









Next Story

RELATED STORIES

Share it