ബന്ദിപൂര്‍ രാത്രിയാത്ര നിരോധനം: രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് ബത്തേരിയില്‍
BY RSN30 Sep 2019 9:32 AM GMT
X
RSN30 Sep 2019 9:32 AM GMT
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധന വിഷയത്തില്‍ പരിഹാരം തേടി വയനാട് എംപി രാഹുല്‍ ഗാന്ധി. രാത്രി യാത്രാ നിരോധനത്തിനെതിരേ യുവജന കൂട്ടായ്മയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ മൂന്നിന് ബത്തേരിയിലെ സമരപന്തലിലെത്തുമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എംപിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച ചെയ്യുമെന്നു ഡിസിസിപ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, കെകെ അബ്രഹാം എന്നിവര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. വന്‍ ജന പങ്കാളിത്തമാണ് ബത്തേരിയിലെ യുവജന കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ലഭിക്കുന്നത്.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT