വയനാട്: കടുവയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി
സുഹൃത്തിനോടൊപ്പം കാട്ടുകിഴങ്ങുകള്‍ ശേഖരിക്കാന്‍ വനത്തില്‍ പോയ ഹൊസള്ളി കോളനിയിലെ കെഞ്ചന്‍ (58) ആണ് കൊല്ലപ്പെട്ടത്. വനത്തിലെ അരുവിയില്‍നിന്ന് വെള്ളം കുടിച്ച് നില്‍ക്കവേ കെഞ്ചനെ കടുവ ആക്രമിക്കുകയായിരുന്നുവെന്നു സുഹൃത്തു പറഞ്ഞു
BY JSR31 Jan 2019 6:51 PM GMT

X
JSR31 Jan 2019 6:51 PM GMT
പുല്‍പള്ളി: കര്‍ണാടക അതിര്‍ത്തി പ്രദേശമായ മച്ചൂരിനടുത്ത ചെമ്പുംകൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുഹൃത്തിനോടൊപ്പം കാട്ടുകിഴങ്ങുകള്‍ ശേഖരിക്കാന്‍ വനത്തില്‍ പോയ ഹൊസള്ളി കോളനിയിലെ കെഞ്ചന്‍ (58) ആണ് കൊല്ലപ്പെട്ടത്. വനത്തിലെ അരുവിയില്‍നിന്ന് വെള്ളം കുടിച്ച് നില്‍ക്കവേ കെഞ്ചനെ കടുവ ആക്രമിക്കുകയായിരുന്നുവെന്നു സുഹൃത്തു പറഞ്ഞു. ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് കെഞ്ചന്‍.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT