Kerala

റമദാന്‍ മാസപ്പിറവി അറിയിക്കണം: തിരുവനന്തപുരം വലിയ ഖാസി

റമദാന്‍ മാസപ്പിറവി അറിയിക്കണം: തിരുവനന്തപുരം വലിയ ഖാസി
X

തിരുവനന്തപുരം: വ്യാഴാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ സൂര്യാസ്തമയത്തോടെ മാസപ്പിറവി കാണുന്നവര്‍ 9526459956, 9447655270, 9745682586 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി അറിയിച്ചു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഇമാമുമാരുടെയും മഹല്ലുഭാരവാഹികളുടെയും സംയുക്തയോഗം ഒഴിവാക്കിയതായും പ്രോട്ടോക്കോള്‍ പാലിച്ച് വ്യാഴാഴ്ച വൈകീട്ട് 7മണിക്ക് റമദാന്‍ മാസാരംഭം സംബന്ധിച്ച തീരുമാനം മണക്കാട് വലിയപളളിയില്‍ ഖാസിമാര്‍ പ്രഖ്യാപിക്കുമെന്നും കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി അറിയിച്ചു.

Next Story

RELATED STORIES

Share it