- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ മൂന്നുപേര്‍ക്ക് കൂടി കുരുങ്ങുപനി
ഇവരില്‍ രണ്ടുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്.

കല്‍പ്പറ്റ: കൊവിഡ് മഹാമാരിക്കിടെ ആശങ്കപടര്‍ത്തി വയനാട്ടില്‍ വീണ്ടും മൂന്നുപേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ ബേഗൂര്‍, ഇരുമ്പുപാലം സ്വദേശികളായ മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. ഈ വര്‍ഷം ഇതുവരെ 24 പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിക്കപെട്ടവര്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ റിപോര്‍ട്ട് ചെയ്ത തിരുനെല്ലി പഞ്ചായത്തില്‍ രോഗപ്രതിരോധ ക്യാംപുകളും മറ്റും നടക്കുന്നുണ്ട്. ഈ പഞ്ചായത്തില്‍ 6,689 പേര്‍ക്ക് പനിക്കെതിരേയുള്ള കുത്തിവയ്പ്പ് നല്‍കി. കുരങ്ങുപനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയെ കുരങ്ങുപനി ചികില്‍സാകേന്ദ്രമാക്കി മാറ്റിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















