കൊവിഡ് ചികില്‍സയില്‍ കഴിയവെ കടന്നു കളഞ്ഞ മോഷണക്കേസ് പ്രതി പിടിയില്‍
മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
BY APH24 July 2020 9:30 AM GMT
X
APH24 July 2020 9:30 AM GMT
കണ്ണൂര്‍: കൊവിഡ് പോസറ്റിവായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ കടന്ന് കളഞ്ഞ റിമാന്‍ഡ് പ്രതിയെ ഇരിട്ടിയില്‍ നിന്ന് പിടികൂടി. മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇന്ന് രാവിലെ കടന്ന് കളഞ്ഞത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT