- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരക്കടലാസുകൾ മോഷ്ടിച്ചതാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചു
പോലിസ് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ഉത്തരക്കടലാസിന്റെ കെട്ടുകൾ കോളജിൽ ഇറക്കി വച്ചപ്പോഴാണ് മോഷ്ടിച്ചത്. തെളിവെടുപ്പിനിടെ ഈ സ്ഥലം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തിരുന്നു.
BY SDR27 July 2019 6:48 AM GMT
X
SDR27 July 2019 6:48 AM GMT
തിരുവനന്തപുരം: ഉത്തരക്കടലാസുകൾ മോഷ്ടിച്ചതാണെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്ത്. പോലിസ് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ഉത്തരക്കടലാസിന്റെ കെട്ടുകൾ കോളജിൽ ഇറക്കി വച്ചപ്പോഴാണ് മോഷ്ടിച്ചത്. തെളിവെടുപ്പിനിടെ ഈ സ്ഥലം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തിരുന്നു.
യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ ഇന്നല കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. രണ്ടു ദിവസമാണ് കസ്റ്റഡി കാലാവധി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















