കാരണം കാണിക്കല്‍ നോട്ടിസ് റദ്ദു ചെയ്യണമെന്ന്; രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചു
സര്‍വീസില്‍ ഹാജരാകാതിരുന്ന ദിവസങ്ങള്‍ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നു ഹരജിയില്‍ പറയുന്നു.ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഹരജി നാളെ പരിഗണിക്കും.
BY TMY29 April 2020 5:09 PM GMT
![കാരണം കാണിക്കല്‍ നോട്ടിസ് റദ്ദു ചെയ്യണമെന്ന്; രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചു കാരണം കാണിക്കല്‍ നോട്ടിസ് റദ്ദു ചെയ്യണമെന്ന്; രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചു](https://www.thejasnews.com/h-upload/2020/04/29/106308-raju-narayana-swami-high-court.jpg)
X
TMY29 April 2020 5:09 PM GMT
കൊച്ചി: കാരണം കാണിക്കല്‍ നോട്ടിസ് ചോദ്യം ചെയ്തുകൊണ്ട് രാജു നാരായണസ്വാമി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. സര്‍വീസില്‍ ഹാജരാകാതിരുന്ന ദിവസങ്ങള്‍ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നു ഹരജിയില്‍ പറയുന്നു.ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ടോം ജോസിനെതിരെ താന്‍ ആരോപണം ഉന്നയിച്ചതിലുള്ള വൈരാഗ്യമാണ് തെറ്റായ രീതിയിലൂടെ തനിക്കെതിരെ കാരണം കാണിക്കല്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നിലെന്നും ഹരജിയില്‍ പറയുന്നു. ഹരജി നാളെ പരിഗണിക്കും.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT