രാജമല ദുരന്തം: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.
BY NSH8 Aug 2020 7:31 AM GMT
X
NSH8 Aug 2020 7:31 AM GMT
കോട്ടയം: ജില്ലയിലെ തോട്ടം മേഖലകളിലെ ലയങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനും എസ്റ്റേറ്റ്, പ്ലാന്റേഷന് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കി കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
രാജമലയില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വന്‍ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് കലക്ടറുടെ നടപടി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ ഉറപ്പാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT