You Searched For "Rajamala tragedy"

പെട്ടിമുടി ദുരന്തം: തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി; ആകെ മരണം 65

25 Aug 2020 2:49 PM GMT
ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

രാജമല ദുരന്തം: തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്

23 Aug 2020 3:50 AM GMT
ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. പരമാവധി തിരച്ചില്‍ നടത്തിയെന്ന്...

രാജമല ദുരന്തം: തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്; ഇനിയും കണ്ടെത്താനുള്ളത് 15 പേരെ

14 Aug 2020 1:18 AM GMT
ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഇന്നും തിരച്ചില്‍ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറില്‍ കൂടുതല്‍ തിരച്ചില്‍ നടത്താനാണ് ജില്ലാ ഭരണകൂടത്...

രാജമല ദുരന്തം: മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടിയിലേക്ക്; ഇനി കണ്ടത്താനുള്ളത് 15 പേരെ

13 Aug 2020 1:36 AM GMT
പെട്ടിമുടിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 7 കുട്ടികള്‍ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്.

മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടിയിലേക്ക്; ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും

12 Aug 2020 12:00 PM GMT
മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും...

രാജമല ദുരന്തം; മരണസംഖ്യ 52; ഇനി കണ്ടെത്താനുള്ളത് 19 പേരെ കൂടി

12 Aug 2020 3:32 AM GMT
ഇടുക്കി: മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുല്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. 19 പേരെയാണ്...

രാജമല ദുരന്തം: തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 21 പേരെ

11 Aug 2020 2:36 AM GMT
സ്‌ഫോടക വസ്തുക്കള്‍ ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്.

രാജമല ദുരന്തം: ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 49 ആയി

10 Aug 2020 9:12 AM GMT
പുഴയില്‍നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനിയും 20 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

രാജമല ദുരന്തം: നാലാംദിവസത്തെ തിരച്ചില്‍ തുടങ്ങി; ഇനി കണ്ടെത്താനുള്ളത് 27 പേരെ

10 Aug 2020 5:30 AM GMT
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള...

രാജമലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ

9 Aug 2020 4:40 PM GMT
രാജമല: പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലിസ് സേനയിലെ ...

രാജമല ദുരന്തം: കാണാതായ മുഴുവന്‍ പേരേയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംമന്ത്രി

9 Aug 2020 1:46 PM GMT
ഇടുക്കി: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.ര...

രാജമല ദുരന്തം: ഇതുവരെ കണ്ടെത്തിയത് 15 മൃതദേഹങ്ങള്‍; മരണം 41 ആയി

9 Aug 2020 9:53 AM GMT
മൂന്നാം ദിനത്തില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നുവരുന്നത്. കനത്ത മഴ പെയ്യുന്നതും...

രാജമല ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 27 ആയി

9 Aug 2020 5:09 AM GMT
അരുണ്‍ മഹേശ്വറി (34) ന്റെ മൃതദേഹമാണ് രാവിലെ കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 27 ആയി ഉയര്‍ന്നു. ഇനിയും 43 പേരെ കണ്ടെത്താനുണ്ട്. മൂന്നാംദിനം സ്‌നിഫര്‍...

ധനസഹായത്തിൽ വേർതിരിവില്ല; രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം: മുഖ്യമന്ത്രി

8 Aug 2020 1:00 PM GMT
രാജമലയിലും കരിപ്പൂരിലും ധനസഹായം പ്രഖ്യാപിച്ചതിൽ വേർതിരിവില്ല. അത്തരം പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായത് കൊണ്ടാണ് കരിപ്പൂരിൽ...

രാജമല ദുരന്തം: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം

8 Aug 2020 7:31 AM GMT
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.

രാജമല ദുരന്തം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി; മരണം 23 ആയി

8 Aug 2020 7:24 AM GMT
പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 17 പേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടി അവിടെത്തന്നെയാണ് പുരോഗമിക്കുന്നത്.

രാജമല ദുരന്തം: വിദഗ്ധചികില്‍സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘവും

8 Aug 2020 1:28 AM GMT
ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍...

രാജമല ദുരന്തം: തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും; കുടുങ്ങിക്കിടക്കുന്നത് 54 പേര്‍

8 Aug 2020 1:18 AM GMT
കനത്ത മഴയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെ ആരംഭിക്കുന്നത്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ...

മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തം: എസ്ഡിപിഐ അനുശോചിച്ചു

7 Aug 2020 2:50 PM GMT
തോട്ടം തൊഴിലാളി കുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്. പലരും ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതേ ഉള്ളൂ....

രാജമല ദുരന്തം: 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു; ശക്തമായ മഴയെത്തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

7 Aug 2020 2:46 PM GMT
കെഡിഎച്ച്പി കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 12 പേര്‍...

രാജമല ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതം

7 Aug 2020 12:28 PM GMT
പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് അടിയന്തരസഹായം.

രാജമല ദുരന്തം: ഒമ്പതുപേരെ തിരിച്ചറിഞ്ഞു; മരണം 14 ആയി, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം

7 Aug 2020 10:44 AM GMT
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാ ദുരൈ (44), രാജേശ്വരി (43)...

രാജമല ദുരന്തം: മരണം 11 ആയി; 12 പേരെ രക്ഷപ്പെടുത്തി, 55 പേര്‍ കുടുങ്ങിക്കിടക്കുന്നു (വീഡിയോ)

7 Aug 2020 9:01 AM GMT
മൂന്നാറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
Share it