സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ ആഗസ്റ്റ് 21 മുതല്‍
സംസ്ഥാനത്തെ 14 ജില്ലആസ്ഥാനങ്ങളില് റീജ്യണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. സര്‍ക്കാര്‍നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോള്പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്.രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ്ചന്തകളുടെ സമയം
BY TMY20 Aug 2020 12:21 PM GMT
X
TMY20 Aug 2020 12:21 PM GMT
കൊച്ചി:സംസ്ഥാനത്ത് സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്ആഗസ്റ്റ് 21 മുതല്‍ 30 വരെ നടക്കും. ജില്ലാതലഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനംഓണ്ലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. മന്ത്രി പി തിലോത്തമന് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ലആസ്ഥാനങ്ങളില് റീജ്യണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക.
സര്‍ക്കാര്‍നിശ്ചയിച്ച കൊവിഡ് പ്രോട്ടോക്കോള്പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെഗ്രീന് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ്ചന്തകളുടെ സമയം . അവധി ബാധകമായിരിക്കില്ല.കണ്ടെയ്മെന്റ് സോണുകളില്‍ രാവിലെ 8.30ന്ആരംഭിച്ച് ജില്ലാ കളക്റ്റര്‍ നിശ്ചയിക്കുന്ന സമയത്ത്അവസാനിപ്പിക്കുമെന്ന് സി എം ഡി (ഇന്‍ചാര്‍ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT