നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതം പിടികൂടി
ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി സുഭാഷില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്
BY TMY20 Nov 2020 5:23 AM GMT
X
TMY20 Nov 2020 5:23 AM GMT
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 45 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണ മിശ്രിതം പിടികൂടി.ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി സുഭാഷില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണ മിശ്രിതം വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്.927 ഗ്രം സ്വര്‍ണ്ണ മിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചാണ് സുഭാഷ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.
Next Story
RELATED STORIES
സ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMTജൂണ്‍ രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
27 May 2022 3:02 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMT