വയനാട്ടില്‍ മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊന്നു
വയനാട് കാട്ടികുളം കൂപ്പ് കോളനിയില്‍ മണിയാണ് മരിച്ചത്. മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം.
BY SRF18 Aug 2022 1:57 PM GMT

X
SRF18 Aug 2022 1:57 PM GMT
കല്‍പ്പറ്റ: മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് കാട്ടികുളം കൂപ്പ് കോളനിയില്‍ മണിയാണ് മരിച്ചത്. മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. മണിയുടെ സഹോദരീപുത്രന് രാജ്മോഹനെ പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT