ലീഗിന്റെ മൂന്നാം സീറ്റ്: പിന്തുണയുമായി കെ മുരളീധരനും
BY JSR2 Feb 2019 6:28 AM GMT

X
JSR2 Feb 2019 6:28 AM GMT
തിരുവനന്തപുരം: മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗം മലപ്പുറത്തു നടക്കുന്നതിനിടെ ലീഗിന്റെ മൂന്നാംസീറ്റിനു പിന്തുണയുമായി കെ മുരളീധരന്. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് നല്കുന്നതില് തെറ്റില്ലെന്ന് കെമുരളീധരന്‍ പറഞ്ഞു. ലീഗിന് മുമ്പും മൂന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിനും അധിക സീറ്റിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Next Story
RELATED STORIES
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMT