ശൈഖ് മുഹമ്മദുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
BY JSR16 Feb 2019 3:10 AM GMT

X
JSR16 Feb 2019 3:10 AM GMT
ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധങ്ങളും ഏറ്റവും പുതിയ കരാറുകളടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തി. ചടങ്ങില്‍ യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ ഷൈബാനി, പ്രോട്ടോകോള്‍ ഹോസ്പിറ്റാലിറ്റി മേധാവി ഖലീഫ സയീദ് സുലൈമാന്‍, ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരി, കമലാ വിജയന്‍, ചീഫ് സിക്രട്ടറി ടോം ജോസ്, പ്രമുഖ വ്യവസായി എംഎ യൂസുഫലി, ഡോ. ഇളങ്കോവന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരും സംബന്ധിച്ചു. ചടങ്ങില്‍ ശൈഖ് മുഹമ്മദിന്റെ ആത്മകഥയായ ഖിസ്സത്തി പിണറായി വിജയന് സമ്മാനിച്ചു.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്ഷിപ്പില് നിഖാത്ത് സെറീന് സ്വര്ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്ഷുല് ജൂബലി യുഎഫ്സി ഫൈനലില്; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്...
23 Jan 2023 11:36 AM GMT